Kambikuttan Malayalam

Sex stories Kambikuttan kambikathakal

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 7

“നീ സങ്കടപെടണ്ടാട്ടോ.. ഞാൻ ഇല്ലേ ഇവിടെ. നമുക്ക് ഇടക്കൊക്കെ കാണാം. ഞാൻ നിന്റെ താത്ത തന്നെയാണെന്ന് കരുതിയാ മതി. നന്ദു എന്റെയും അനിയൻകുട്ടനാണ് ട്ടോ.”

എന്റെയും താത്തയുടെയും ചുണ്ടിൽ ഒരു ഉമ്മ സമ്മാനിച്ചു സ്റ്റെഫി ചേച്ചി ഞങ്ങളെ അവിടെ നിന്നും യാത്രയാക്കി.

………………………….

അടുത്ത ദിവസം സബ്ന താത്തയുടെ കല്യാണദിവസം. വളരെ അടുത്ത ബന്തുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താത്തയുടെ രണ്ടാം വിവാഹം.

കഴിഞ്ഞ ദിവസം എന്റെ മുന്നിൽ മണവാട്ടി വേഷത്തിൽ നിന്ന എന്റെ താത്ത പെണ്ണ് മറ്റൊരാളുടെ മണവാട്ടിയായിരിക്കുന്നു.

സ്റ്റെഫി ചേച്ചിയും വന്നിരുന്നു കല്യാണത്തിന്. ഒരു ഇളംനീല കളർ ഗൗൺ ആണ് വേഷം.

കല്യാണം കഴിഞ്ഞു താത്തയെയും കൂട്ടി ചെക്കനും കൂട്ടരും അയാളുടെ വീട്ടിലേക്ക് പോവാൻ ഇറങ്ങി .

ഇറങ്ങാൻ നേരം… എന്റെ മാത്രം എന്ന് ഞാൻ കരുതിയ എന്റെ സബ്ന താത്ത എന്നെ നോക്കി.

താത്ത എനിക്ക് അവസാനമായി ആ നോട്ടം തന്നു. എന്റെ മുന്നിൽ നിന്നും അവൾ അകന്നു പോയി.

എല്ലാവരും പോയപ്പോൾ എന്റെ തോളത്തു കൈ വച്ചു കൊണ്ട് എന്റെ അടുത്ത് സ്റ്റെഫി ചേച്ചി മാത്രമായി.

“നീ സങ്കടപ്പെടണ്ട നന്ദു മോനെ. അവൾക്ക് നല്ല ഒരു ജീവിതം ഇണ്ടാവട്ടെ. നിനക്ക് ഞാൻ ഉണ്ടല്ലോ. നീ എന്റെയും അണിയൻക്കുട്ടനല്ലേ.”

“ന്നാലും ഞാൻ താത്തയെ ഇങ്ങനൊക്കെ ചെയ്തിട്ട് വേറെ ഒരാൾക്ക് കൊടുത്തില്ലേ. ഞാൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെ തോന്നുവാണ്. ഒന്നില്ലേലും ഞങ്ങൾ അയാളെ കൂടി ചതിക്കുകയല്ലേ ചെയ്തത്? “

“അതൊന്നുമില്ലെന്നേ… തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദൂ… അത് മറന്നേക്ക്. ഇനി സബ്ന താത്ത അയാളുടേതായി ജീവിക്കട്ടെ. ഞാനുണ്ടല്ലോ നിനക്ക്. ഞാൻ വിളിക്കാം. നീ അപ്പൊ വരണംട്ടോ. വരില്ലേ ചേച്ചിയെ കാണാൻ? “

“വരും…”
…………………………….

വർഷം ഒന്ന് കഴിഞ്ഞു. സബ്ന താത്തയുമായി കോൺടാക്ട് തീരെ ഇല്ലാണ്ടായി. താത്തയുടെ വീട്ടുക്കാർ ഞങ്ങളുടെ നാട്ടിൽ നിന്നും അവരുടെ തറവാട്ടിലേക്ക് താമസം മാറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025