നമ്മൾ ഇപ്പൊ നല്ല ഉയരത്തിലാണ് നില്കു ന്നത് മോനെ ആയതു കൊണ്ട് ആകാം ………… ഇവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ ചേച്ചിക്ക് പേടി ഇല്ലെ ? ………. ആ ദ്യോക്കെ ഇവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ എനിക്ക് തല കറങ്ങുന്ന ത് പോലെ തോന്നിയിരുന്നു ………. എങ്കിലും അക്കരെ കുന്നിലെ പച്ചപ്പ് ഒക്കെ ഇവിടെ നിന്ന് നോക്കി കാണാൻ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു പിന്നെ , പിന്നെ ആ പേടി യോക്കെ പതിയെ പതിയെ മാറി തുടങ്ങി ………..
ലക്ഷ്മിയുടെ കൈ പിടിച്ചു അകത്തേക്ക് പോയ അവൻ ബെഡ്ഡിൽ കമഴ്ന്നു കിടന്നു കൊണ്ട് ചുവരിലെ ബുക്ക് ഷെൽഫിൽ നിന്ന് എടുത്ത കടമ്മനിട്ടയുടെ ” കുറത്തി” എന്ന കവിത പുസ് തകത്തിൻ്റെ താളുകൾ മറിച്ച് നോക്കി അവൻ പറഞ്ഞു …….. ഇതൊക്കെ ചേച്ചിടെ കളക്ഷൻസ് ആണോ ? ……..അവൻ്റെ ഒപ്പം വലതു വശം ചേർന്നു കമിഴ്ന്നു കിടന്ന ലക്ഷ്മി തൻ്റെ ഇടതു കൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു പറഞ്ഞു ………. ആടാ ! നോർത്ത് ഇന്ത്യയിൽ ആയിരുന്നപ്പോൾ വെറുതെ നേരം പോക്കിന് തുടങ്ങിയതാ ഈ വായന ……….. പിന്നെ പിന്നെ അതൊരു ശീലമായി നമ്മുടെ പഴയ ഒട്ട് മിക്ക എഴുത്ത് കാരുടെയും പുസ്തകങ്ങൾ ഈ ഷെൽഫിൽ ഉണ്ട് മോനെ ! ………
പെട്ടെന്ന് ഷെൽഫിൻ്റെ ഏതോ കോണിൽ നിന്ന് എടുത്ത തൂവൽ കൊണ്ട് അവൾ അവൻ്റെ കഴുത്തിൻ്റെ പിന്നിലും കാതിലും പതിയെ ഇക്കിളി കൂട്ടാൻ തുടങ്ങി ……….. അപ്രതീക്ഷിതമായി ഇക്കിളി കൊണ്ട അവൻ വേഗം തിരിഞ്ഞു മലർന്നു കിടന്നു അവളുടെ കയ്യിലെ തൂവൽ കണ്ട അവൻ ചൊതിച്ചു ………. ചേച്ചീടെ ആ പഴയ സൂക്കെട് ഇപ്പോഴും മാറിട്ടില്ല അല്ലേ ? എനിക്കിപ്പോൾ നമ്മുടെ കുട്ടിക്കാലം ആണ് ചേച്ചി ഓർമ്മ വരുന്നത് ………..
അവൻ്റെ വലതു ചുമലിൽ തൻ്റെ മുഖം ചേർ ത്തു വച്ച് കൊണ്ട് അവൾ നന്നേ ശബ്ദം താഴ്ത്തി ചൊതിച്ചു ! ഏതു പ്രായം വരെ ഉള്ള കാര്യങ്ങൾ ആണ് മോന് ഓർമ്മയുള്ളത് ………. അവനും അതെ പോലെ ശബ്ദം താഴ്ത്തി വലതു കൈതലം കൊണ്ട് അവളുടെ കാതിൽ മറപിടിച്ച് രേഹസ്യം പറയുന്ന പോലെ അവൻ പറഞ്ഞു ……….. ചേച്ചി ഡിഗ്രിക്ക് പഠിക്കുന്നത് വരെ ഉള്ള കാര്യങ്ങൾ ! അത് കേട്ട ലക്ഷ്മി തൻ്റെ ഇടതു കാൽ മടക്കി അവൻ്റെ അരയിലേക്ക് കയറ്റി വച്ചു കൊണ്ട് അവൾ ഓർത്തു “കള്ളൻ “! അപ്പോ അവനു എല്ലാം ഓർമ്മയുണ്ട് …… അരയിൽ കയറ്റി വച്ച തുടയുടെ പകുതിവരെ മിടി കയറിയിരുന്നു മനോഹരമായ അവളുടെ വെളുത്തു തുടുത്ത തുടയിൽ നോക്കി അവൻ നെടുവീർപ്പിട്ടു ..
