Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുവൽപ്പക്ഷി

നീ തന്നെയേ ചിന്തിച്ചു നോക്ക് നീ ഇവിടെയ് ഫ്രണ്ട്സ് ഒത്ത് കാട്ടിക്കൂട്ടുന്നത് എല്ലാം അപ്പന് അറിയാം നിൻറ്റെ ഇടക്ക് ഉള്ള വെള്ളമടി എല്ലാം അപ്പന് അറിയാം .നിന്നോട് ഒരിക്കലും ചോദിച്ചട്ടില്ലന്നെയേ ഉള്ളു .ഞാൻ ചോദിക്കാൻ പറയുമ്പോൾ എല്ലാം അപ്പൻ പറയുന്ന മറുപടി ഞാനും  ഇങ്ങന ചെയ്തിട്ടേയില്ലെയ് എന്ന് പറയും.എന്നും രാവില്ലേയ് വെട്ടാൻ പോകുന്നതിനു മുമ്പ് നിൻറ്റെ റൂമിൽ വന്ന് നിൻറ്റെ അരിക്കിൽ ഇരുന്നിട്ടേയ് പോകാറുള്ളൂ .നീ ഒരിക്കലും നിൻറ്റെ അപ്പന്റ്റെ സ്‌നേഹം തിരിച്ചു അറിയുന്നില്ല എന്ന് ഉള്ളു .അമ്മയുടെ വാക്കുകൾ എൻറ്റെ മനസിനെ പിടിച്ചു കുലുക്കി .അവസാനം  ഞാൻ ജോലിക്കു പോകാൻ തീരുമാനിച്ചു .ഞാൻ എന്റ്റെ  സി വി  ജോഷി അങ്കിളെന്നു സെൻറ് ചെയ്തു .ജോഷി അപ്പയുടേ  ക്ലാസ്സ്‌മേറ്റ് ആണ് .ചെറുപ്പത്തിൽ ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട് .പക്ഷേ ഇപ്പൊ ആളുടെയ് മുഖം ഒന്നും ഓര്മ ഇല്ല .18 നു ഉള്ള ഇന്റർവ്യൂ ഞാൻ പാസ് ആയി  അങ്കിൾ റെമന്റ് ഉണ്ടായിരുന്നു.ജോലി  എനിക്ക് ക്ലീനിങ് ഡിപ്പാർട്മെന്റ് സൂപ്പർവിഷർ ആയിട്ടു ആണ് .ത്യാവിശം  ഹിന്ദി അറിയവന്നത് നന്നായി .കൂടുതല് ഹിന്ദിക്കാർ ആണ് അവിടെയ് എന്ന് അങ്കിൾ സൂചിപ്പിച്ചിരുന്നു .

അങ്ങനെ ആ ദിവസം വന്നു .എന്റ്റെ വിസിയും ടിക്കറ്റും എത്തി  .ബുധനഴ്ച രാവിലെ  7 മണിക് ആയിരുന്നു ഫ്ലൈറ്റ് കൊച്ചിയിൽ നിന്നും മാനമായിലോട്ടു (ബഹറിൻ ).അങ്ങനെ 4 മണിക്കൂർ യാത്രയിൽ ഞാൻ പകുതി സമയവും കണ്ണ് അടച്ചു ഇരുന്നു .കൃത്യം 9 മണിക്ക് ഞാൻ മനാമയിൽ എത്തി .എമിഗ്രേഷൻ കഴിഞ്ഞു  വെളിയിൽ വരുമ്പോ എന്നേയ് കാത്തു ജോഷി അങ്കിൾമ്  കൂടെ ഉള്ള ആളെ എനിക്ക് മനസിലായില്ല .ഞാൻ ചെന്ന് കൈ കൊടുത്തു പരിചയപെട്ടു അയാൾ എന്നോട് പറഞ്ഞു ഞാൻ അലക്സ് നമ്മെൾ എല്ലാവരും ഒരേയ ഹോസ്പിറ്റൽ ആണ് വർക്ക് ചെയ്യാൻ പോകുന്നത്.പോകുന്ന വഴിക്കു അങ്കിൾ പറഞ്ഞു അപ്പൻ  വിളിച്ചിരുന്നു നിനക്ക് ഒന്നും ഉണ്ടാക്കാനും അറിയില്ല അതുകൊണ്ട് ഇവനെയേ ഒറ്റയ്ക്ക് താമസിപ്പിക്കരുതെന്നു.അപ്പന് ഇപ്പോഴും ഞാൻ ഒരു കൊച്ചു കുട്ടി ആണ് വിചാരം ഞാൻ പറഞ്ഞു അതുകേട്ടു അവർ ചിരിച്ചു .

അങ്കിൾ പറഞ്ഞു അതുകൊണ്ട് നിന്നെയ ഞാൻ അലക്സ്നെയ് കൂടിയേ ആണ് താമസം ഒരിക്കിരിക്കുന്നത് .ഞാൻ  ചെറുതായിട്ട്  പുഞ്ചിരിച്ചിട്ടു  പുറത്തേയ്ക്കു നോക്കി ഇരുന്നു .എന്ത് വലിയ കെയ്ട്ടിടങ്ങേൾ ,വണ്ടികൾ എല്ലാം എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു .20 മിന്റ് യാത്രക്ക് ശേഷം  കാര് ഫ്ളാറ്റിന്റ മുമ്പിൽ നിർത്തി .വണ്ടി ഓഫ് ചെയ്ത അങ്കിൾ പുറത്തു ഇറങ്ങി ഒപ്പം അലക്സ് ചേട്ടനും .ഞാൻ പയ്യെ ബാഗ് എടുത്ത് ഇറങ്ങി.അങ്കിൾ പറഞ്ഞു എവിടെയാ ആണ് താമസം .ഞാൻ തല ഉയർത്തി നോക്കി 10 നിലകൾ ഉള്ള ഫ്ലാറ്റ് .അലക്സ് ചേട്ടൻ എന്റ്റെ ഒരു ബാഗ് എടുത്ത് മുമ്പിൽ നടന്നു പുറകിൽ ജോഷി അങ്കിൾ ,ഞാനും അലക്സ് ചേട്ടൻ ലിഫ്റ്റ് ഓപ്പൺ ചെയ്തു 7 നമ്പർ നെക്കി ലിഫ്റ്റ് പതുക്കെയേ ഉയർന്നു .7 എത്തി  പുറത്തിറങ്ങി ലെഫ്റ്റിലും,റൈറ്റിലും രണ്ടു ഡോർ ഒന്നിൽ 7 എ ,7 ബി  എഴുതിയിരിക്കുന്നു അലക്സ് ചേട്ടൻ 7 ബി  ഡോർ  കാളിങ് ബെൽ അമർത്തി (അപ്പൊ  ഞാൻ മനസിൽ ഓർത്തു ഇയാൾ ഒറ്റക്ക് അല്ല താമസം കൂടിയേ വേറെയേ ആളുകൾ കാണും )എന്നാൽ ഡോർ ഓപ്പൺ ചെയ്തു  ഒരു ചെറു പുഞ്ചിരിയോടെ സുന്ദരമായ മുഖം പുറത്തേയ്ക്കു വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025