Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുവൽപ്പക്ഷി

തൂവൽപ്പക്ഷി
ThoovalPakshi

പ്രവാസം  പലപ്പോഴും പലർക്കും പല അനുഭവഞെൽ ആകാം നലകുന്നത്.ചിലരെക് അത് മധുരം ഉള്ളത് ആവാം ചിലപ്പോ കൈപ്പു നിറഞ്ഞതും ആവാം.ഞാൻ ഇവിടെയ് കുറിക്കുന്നത് ന്റ ജീവിതത്തിൽ എനിക്ക് ഉണ്ടായ കുളിർമ നിറഞ്ഞയ അനുഭവം ആണ്.ഞാൻ അമൽ ജോസഫ്  നാട്ടിൽ ഒരു ഇടുക്കികാരൻ  തൊടുപുഴ  സ്വദശി ആണ്.അതിരാവില്ലേയ് ഉള്ള അപ്പൻറ്റെ വിളി കേട്ടാണ് ഞാൻ എഴുനേറ്റത് .രാവില്ലേയ് ഉറക്കം നഷ്ടപ്പെട്ടതിന് ചെറിയ ദേഷ്യത്തോടെയേ ഞാൻ അപ്പന്റ മുന്നിൽ ചെന്ന് നിന്നു .

കൈയിൽ മനോരമ പത്രം ഇരുപ്പുണ്ട് ന്താണാവോ പ്രശനം .അപ്പൻ ഇന്ന് റബര് വെട്ടാൻ പോയില്ലേ.അപ്പോഴാണ് ഇന്നലെ വൈകിട്ടത്തേയ് മഴ ഓർമ്മ വന്നത് .രാവില്ലേയ് പറമ്പില്ലേയ് പണിയുടേ കാരയം പറയാൻ വിളിച്ചതായിരിക്കും ഞാൻ മനസ്സിൽ  ഓർത്തു   അപ്പൻ :ഡാ മോന്   എന്താണ്  നിന്റ  ഭാവി കാര്യo.  ഞാൻ :(രാവില്ലേയ് വിളിച്ചു ഏഴുനാപ്പിച്ചിട്ടു ഭാവി പറയാനോ )അത് അപ്പ ഞാൻ ജോലി നോക്കുന്നുണ്ട് .ഡാ  മോനേ  വയസു 25  ആയി  ഇനി എപ്പോഴാ നീ സ്വന്തം കാലിൽ നിക്കുന്നത് .

കോഴ്സ് കഴിഞ്ഞു വീട്ടിൽ നിൽക്കാനാണോ നിന്റ ഭാവം .പിന്നെയ ഒരു കാര്യം ഇന്നലെ എന്നെ ജോഷി വിളിച്ചിരുന്നു അവൻ ജോലി ചെയുന്ന ഹോസ്പിറ്റൽ ഇപ്പൊ കുറച്ചു വേക്കൻസ വന്നിട്ടുണ്ട് അതുകൊണ്ട് നിന്റ സി  വി  അവനു  മെയിൽ ചെയ്യാൻ പറഞ്ഞിട്ടുണ്ട് .അതുപോലെയേ ഈ മാസം 18 നു  കാക്കനാട് അവരുടെ ഹോസ്പിറ്റൽ ഇന്റർവ്യൂ ഉണ്ടായിരിക്കും അതിനു നീ പോയി അറ്റന്റ് ചെയ്യണം . കര്ത്താവെ…. ഞാൻ പെട്ടല്ലോ അപ്പൻ എന്നെ നാട് കടത്താൻ തീരുമാനിച്ചിരിക്കുന്നു .മനസിൽ ചെറിയ സംഗടം പൊന്തി വരുന്നു .അത് പുറത്തു കാണിക്കാതെയ ഞാൻ വീടിന്റ പുറത്തേയ് ഇറങ്ങി .ഇന്നലെ പെയ്യ്ത മഴ  മണ്ണിനെയ ഈറൻ അണിയിച്ചിരിക്കുന്നു അതുപോലെയേ  അപ്പൻ എന്റ മനസിനേയും .

രാവിലതെയ്   പ്രഭാത കർമ്മങ്ങൾക്ക്         ശേഷ ൦        ഞാൻ അടുക്കളുടെ അടുത്ത എത്തിനോക്കി  അവിടെയ് ‘അമ്മ രാവില്ലേയ് പാത്രങ്ങഉലമായി  യുദ്ധം നടത്തുന്നു .ഞാൻ ചെന്ന് അമ്മയെ പയ്യെ പുറകിൽ നിന്ന് കെട്ടി പിടിച്ചു .മനസിന്റ്റെ വിഷമം കണ്ണുനീർ ആയി അമ്മയുടേ  കഴുത്തിൽ പതിച്ചു .പെട്ടന്ന് ഞെട്ടി തിരഞ്ഞു നോക്കി ‘അമ്മ :എന്തിനാടാ അമൽകുട്ട നീ കരയുന്നത് ,ഞാൻ  പറഞ്ഞു നിങ്ങേൾ എല്ലാവരും കൂടി എന്നേയ് നാടുകടത്തുവല്ലേയ് .ഞാൻ പറഞ്ഞിട്ടുള്ളതല്ലല്ലേ എനിക്ക് ഗൾഫിൽ പോകേണ്ട എന്ന് .’അമ്മ:എനിക്ക് നിന്നെയ വിടാൻ മനസ് ഉണ്ടായിട്ടു അല്ല അപ്പ പറയുന്നത് നീ ഇവിടെയ് ഇങ്ങനെ നിന്നാൽ ഒരു  ഉത്തരവാദിത്വം ഇല്ലാത്തവനയി നിന്ന് പോകും .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025