Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 2

വെളിയിൽ തന്നെ നിന്നും ഞാൻ നോക്കി. ഇന്ന് ഇവൾക്കിട്ട് ശരിക്കും ഒരു പണി കൊടുക്കണം.

എങ്കിലും ഒരു ധൈര്യക്കുറവ് ഉണ്ട്….

എങ്ങാനും സ്മിത അറിഞ്ഞാൽ പിന്നെ ആകെ കുളമാകും…. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

മംച്ച്…. വേണ്ട… ജാന്സിയെ ഒറ്റക്ക് കിട്ടുന്നതും ഈയൊരു സന്ദർഭവുമായിട്ട് വ്യത്യാസമുണ്ട്.

ശരി കാത്തിരിക്കാം സാഹചര്യങ്ങൾ വരാതിരിക്കില്ല….

“എന്റെ മാവും പൂക്കും “ഞാൻ മനസ്സിൽ പറഞ്ഞു… എന്റെ മുറിയിലേക്ക് തന്നെ പോയി….

പാന്റും ഷർട്ടും മാറി… എന്റെ കൈലി എടുത്തുടുത്തു.

ഞാൻ കട്ടിലിലേക്ക് ചാഞ്ഞു…. മനസ്സിൽ പലതും കടന്നു വന്നകൊണ്ടേയിരുന്നു…..

വന്നദിവസം തന്നെ ജാൻസിയുടെ ചില കാമകേളികൾ…..

ഹും…. എന്നെ വെറും ഊമ്പനാക്കി അവൾ കടന്നു കളഞ്ഞു എന്നത് ഓർത്തപ്പോൾ….
ഒരു വല്ലാത്ത നഷ്ടബോധം….

ഒരു തരം വൈക്ലഭ്യം…. എനിക്ക് എന്നോട് തന്നെ ഒരവജ്ഞ തോന്നി പോയി…

ഛെ… എന്റെ ആണത്തം ചോദ്യം ചെയ്തു പോലെയായി ഇത്…

എന്നാലും അവളെ ആക്രമിച്ചു കീഴടക്കി ഒരു പണി കൊടുക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല, അതൊന്നും നമ്മുക്ക് ചേർന്ന പണിയല്ല…

അവളുടെ നിറഞ്ഞ സമ്മതം വേണം… അപ്പോഴേ അതിനൊരു സുഖമുള്ളൂ…

കിടന്നിട്ടു ഉറക്കവും വരുന്നില്ല, കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത്, അവളുടെ… ആ ജാൻസിയുടെ തടിച്ച തുടകളും, ഉന്തിയ ചന്തികളും പിളർത്തിവച്ച പൂറും…

ആകെ പട്ടിണിയായിട്ട് കുറെ ദിവസമായി….

ഒരു വാണമടിക്കാൻ പോലുമുള്ള സ്കോപ്പിനുള്ളത് ഒന്നും കിട്ടാതെ എത്രനാളായി… ?!?!

വരുന്നത് വരുന്നിടത്തു വച്ചു കാണാം….

ഞാൻ രണ്ടും കല്പ്പിച്ചു എന്റെ കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റു മുറി വിട്ടു….

ജാൻസി കിടന്ന മുറിയിൽ ഞാൻ കയറി…

കട്ടിലിൽ ജാൻസി കിടക്കുന്ന ഭാഗത്തേക്ക് ഞാൻ പതുക്കെ ഒച്ച് നീങ്ങുന്നത് പോലെ പമ്മി പതുങ്ങി നീങ്ങി…

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025