Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 2

ഞങ്ങളുടെ സ്മിത മോൾക്ക്‌ അസുഖം നല്ലപോലെ ഭേദമാവുന്നത് വരെ എല്ലാദിവസവും ജാൻസി അവൾക്കു കൂട്ട് കിടക്കാൻ വരുമായിരുന്നു.

അങ്ങിനെ ആണെങ്കിലും അവൾ എന്നോടും അധികം വലിയ അടുപ്പമൊന്നും കാണിക്കാറില്ലായിരുന്നു.

ഇനി അമ്മയും സ്മിതയും കാണുമെന്നുള്ള ഭയമാവാം…

ഇതൊന്നുമല്ലെങ്കിൽ അവൾക്കെന്നോട് വല്ല വിശ്വാസക്കുറവ്,…

ഏയ്‌… അതൊന്നുമായിരിക്കില്ല…
ഇനി അതുമല്ലങ്കിൽ… അവൾ എന്നെ ഇട്ട് ഒന്ന് സാക്ഷാൽ ഊമ്പിച്ചു കൈയിൽ തന്നു എന്നു പറഞ്ഞത് പോലെ ആണോ…..

എങ്കിലും എനിക്കവളെ എന്റെ കൈയ്യിൽ കിട്ടണമെന്ന അതിയായ ആഗ്രഹവും വാശിയും കൂടി വന്നു…

വല്ലപ്പോഴും, അവിടെയും ഇവിടെയും വെച്ചുമൊക്കെ കാണുന്ന അവളുടെ മാദകത്വം തുളുമ്പുന്ന ആ രൂപവും, ചലനങ്ങളുമൊക്കെ പലപ്പോഴും എന്റെ ഉറക്കം കെടുത്തി….

സ്മിത മോൾക്ക്‌ അസുഖം അൽപ്പം ഭേദമായി വരുന്നതിനിടെ ഒരു ദിവസം രാത്രി ജാൻസിയുമായി ഒന്ന് മുട്ടാനുള്ള സാഹചര്യം ഞാൻ ഉണ്ടാക്കി.

അന്നും ഞാൻ അൽപ്പം നേരം വൈകിയായിരുന്നു വീട്ടിലേക്കു കയറി വന്നത്…..

മിക്കദിവസങ്ങളിലും ചുരുങ്ങിയത് രണ്ടു പെഗ്ഗ് വീതം പിടിപ്പിക്കാറുണ്ട്, അന്നും അത് ഒഴിവാക്കിയില്ല.

ഒരു പുതിയ റിലീസ് പടം ടിയേറ്ററിൽ പോയി കാണുവാൻ കൂട്ടുകാരും ഒത്തു പോയിരുന്നു.

തിരിച്ചു വീട്ടിലെത്തുബോൾ ഏകദേശം ഒരു മണിയായി ഭക്ഷണം കൂട്ടുകാരുമൊത്തു പുറത്തു നിന്നും കഴിച്ചത് കാരണം വന്നയുടനെ ഞാൻ മുകളിൽ എന്റെ മുറിയിലോട്ട് പോയി….

പോകുന്ന വഴിയേ ജാൻസി ഉറങ്ങുന്ന സ്മിതയുടെ മുറിക്ക് മുന്നിലെത്തിയ ഞാൻ ഒന്ന് നിന്നു.

അതിന്റെ വാതിൽ അന്നും എന്നും ചാരാറെയുള്ളു….
ഞാൻ ആ വാതിൽ മെല്ലെ തള്ളിനോക്കി അകത്തു കൂരിരുട്ട് തന്നെ.

ഏതായാലും ലോക്ക് ചെയ്തില്ല… അത് നന്നായി…

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025