Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 4

“മ്മ്ച്ച്…. ഇല്ല മോളെ… ഏട്ടൻ തോറ്റു… !!”

“അത് വേണ്ട… എന്റെ ഏട്ടൻ എന്റെ മുൻപിൽ തോൽക്കുന്നത് എനിക്കിഷ്ടമല്ല… പക്ഷെ ഇപ്പൊ എനിക്ക് സന്തോഷമായി. “

അവൾ വീണ്ടും എന്നെ കെട്ടിവരിഞ്ഞു എന്റെ കവിളിലും, കഴുത്തിലും ചുണ്ടുകൾ ചേർത്തുരച്ചു ഒരു മധുരചുംബനം തന്നു…

അവിടെ നിന്നും മെല്ലെ മെല്ലെ എന്റെ നെഞ്ചത്തേക്കും, പിന്നെ എന്റെ ഒട്ടിയ മുലക്കണ്ണുകളിലുമായ് അവളുടെ ചുണ്ടുകൾ ഓടി നടന്നു,

ചുറുചുറുക്കോടെ എന്റെ രോമാവൃതമായ നെഞ്ചിൽ മായാജാലം കാണിച്ചു കൊണ്ടിരുന്ന വിരലുകൾ നിയന്ത്രണം വിട്ട് എവിടേക്കോ സഞ്ചരിച്ചു തുടങ്ങി ….

“അങ്ങനെ തോൽക്കാൻ പാടില്ലങ്കിൽ പിന്നെ ഏട്ടൻ ജയിച്ചു കാണിക്കും കേട്ടോ.”… ഞാൻ ഒരു ചെറിയ ഭീഷണി മുഴക്കി”…

“അതാ എനിക്കിഷ്ടം ആണുങ്ങളായാൽ അങ്ങനെ ആയിരിക്കണം”…

പെട്ടെന്ന് ആവശം മൂത്ത ഞാൻ എഴുന്നേറ്റിരുന്നു, മൊത്തത്തിൽ ഞങ്ങൾ പുതച്ച ബെഡ്ഷീറ്റ് ഞാൻ വലിച്ചു പറിച്ചു ദൂരെ കളഞ്ഞു.

എന്റെ സൈഡിലേക്ക് ചരിഞ്ഞു കിടന്ന അവളുടുത്ത ഷോട്ട് ടോപ് അവളുടെ അരക്കെട്ടിന്റെയും മുകളിൽ എത്തിയിരുന്നു.

അരയിൽ ഉടുത്ത ഹാഫ് ലെഗിൻസ് അൽപ്പം താഴ്ന്നു കിടക്കുന്നു…

ഞാൻ അവളുടെ അരക്കെട്ടിൽ ടൈറ്റായി നിൽക്കുന്ന ലെഗിൻസ് പിടിച്ചു വലിച്ചു തുടകൾ വഴി ഊരിയെടുത്തു ദൂരെക്കളഞ്ഞു…

അങ്ങനെ കട്ടിലിൽ കിടക്കുന്ന അവളെ ഞാൻ ഒന്ന് മൊത്തത്തിൽ മുഴുക്കെ വീക്ഷിച്ചു…

എന്റെ ലുങ്കിയും അഴിഞ്ഞു കിടപ്പായിരുന്നു…. ഒപ്പത്തിനൊപ്പം ചമ്മണം പടിഞ്ഞ് അവൾക്കഭിമുഖമായി ഞാനും ഇരുന്നു…..

പതുക്കെ എഴുന്നേറ്റിരുന്ന അവൾ, എന്റെ മാറിലേക്ക് ചാഞ്ഞു.

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025