Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 4

ത്രീ റോസസ്സ് 4

Three Roses 4 bY Freddy

 ****** ത്രീ റോസസ് – ALL PART CLICK HERE TO READ *******

ത്രീ റോസ്സ്…. Part 4

ഭക്ഷണവും കഴിഞ്ഞു, ഞാൻ ഹാളിലെ ലൈറ്റും ഫാനും ഓഫാക്കിയിട്ട് മുകളിലെ എന്റെ മുറിയിലോട്ട് പിടിച്ചു….

സ്റ്റെയർ കേസ് കയറി, എന്റെ മുറിയിലേക്ക് പോകുന്ന വഴിയെ സ്മിതയുടെ റൂമിലേക്ക് വെറുതെ ഒന്ന് പാളി നോക്കി….

ഓഹ്… ആശ്വാസം, ഇന്ന് നേരത്തെ തന്നെ, ലൈറ്റ് ഓഫാക്കി മര്യാദസ്ഥയായി സ്വന്തം റൂമിൽ ഉറങ്ങുകയാണ്, സ്മിത….

ന്റമ്മോ… രക്ഷപ്പെട്ടു… സമാധാനമായി.
ആശ്വാസത്തോടെ ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു…..

അമർത്തിയടച്ച ആ കതക് ഞാൻ തള്ളിത്തുറന്നു….

അപ്പഴാണ് അകത്തു കറങ്ങുന്ന ഫാനും, കത്തുന്ന ലൈറ്റ് ഞാൻ കണ്ടത്….

ലൈറ്റൊഫാക്കീട്ടാനല്ലോ ഞാൻ പോയത്…

അപ്പോഴാണ് ബാത്റൂമിൽ പൈപ്പ് തുറന്ന വെള്ളം വീഴുന്ന ശബ്ദം ഞാൻ കേട്ടത്….

ഞാൻ ചെന്ന് ബാത്റൂമിൽ നോക്കി…
ഞാൻ വന്നതൊന്നും അറിയാതെ ബാത്റൂമിന്റെ മലർക്കെ തുറന്നുവച്ച വാതിലിന്റെ തൊട്ടടുത്തു അങ്ങോട്ട്‌ തിരിഞ്ഞിരുന്നു മൂത്രമൊഴിക്കുന്ന സ്മിതയെ ആണ് ഞാൻ അവിടെ കണ്ടത്…

“ഛെ”… ഞാൻ പെട്ടെന്ന് തന്നെ എന്റെ നോട്ടം പിൻവലിച്ചു.

ഒറ്റനോട്ടത്തിൽ ഒരു ഹാർട്ടിന്റെ ഷെയ്പ് തലതിരിച്ചു വച്ചപോലെത്തെ രൂപമാണ് എന്റെ കണ്മുന്നിൽ കാണാനിടയായത്.

ആ വീതിയുള്ള ചന്തികൾ വിടർന്നകന്ന അവസ്ഥയിൽ, നിതംബങ്ങൾക്ക് മുകളിലെ അരക്കെട്ടിനും മുകളിലേക്ക് പൊക്കി പിടിച്ച ഇറക്കം കുറഞ്ഞ ഒരു വസ്ത്രം മാത്രമേ ഞാൻ കണ്ടുള്ളൂ…

മൊത്തത്തിൽ ഒരു ഒതുങ്ങിയ അരക്കെട്ടിനു താഴെ വീതിയുള്ളൂ നിതംബത്തോടുകൂടിയ, ആ രൂപം പെട്ടെന്ന് എന്നെ ഞെട്ടിച്ചു….

അതിന്റെ അവസാന ഘട്ടത്തിൽ അവിടെ ഇരുന്നിട്ട്, ബക്കറ്റിലെ അൽപ്പം വെള്ളമെടുത്ത്, അവളുടെ മുൻവശത്തേക്ക് ഒഴിച്ച്, ആ പരിപാടി മതിയാക്കി, അവൾ എഴുന്നേറ്റു.

ഞാൻ പെട്ടെന്ന് തന്നെ അവളുടെ കൺവെട്ടത്തു നിന്നും മാറി മറഞ്ഞു നിന്നു.

അത് കഴിഞ്ഞവൾ എഴുന്നേറ്റ് നിന്ന് തുണി വലിച്ചിടുന്ന നേരം കൊണ്ട്, ഞാൻ വീണ്ടും കതക് തുറന്ന് പുറത്തേക്കു പോയി.

അവൾ എന്റെ കിടക്കയിൽ വന്നു വീണ്ടും നിവർന്നു കിടന്ന് മൊബൈൽ പാരായണം തുടങ്ങി….

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025