Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ് 6

പിന്നെ എല്ലാം പെട്ടെന്നായിരുന്നു ഇത്തയുടെ രണ്ടു കൈകളും മുന്നിലെത്തി,

പതുക്കെ എന്റെ പാന്റിന്റെ സിബഴിച്ചു ആ കൈകളിൽ ഒന്ന് സിബിനുള്ളിൽ കടന്നു കയറി….

അത്രയും നേരം കൊണ്ട് താത്തയുടെ കൈകൾ നെഞ്ചിൽ ഉഴിഞ്ഞതിന്റെ ഫലമായി എന്റെ കുട്ടൻ കമ്പിയായി എന്റെ ഷഡ്ഢിക്കുള്ളിൽ വളഞ്ഞു കുത്തി നിൽപ്പായിരുന്നു ….

അവർ അവന്റെ മേൽ ശക്തിയായി തലോടി…. അവന്റെ ഉറപ്പും, നീളവുമൊക്കെ തൊട്ടു പരിശോധിച്ച്.

ആ കൈ പതുക്കെ എന്റെ ഷഡ്ഢിക്കുള്ളിലേക്ക് പ്രവേശിച്ചു…

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ എന്റെ എഴുന്നു നിന്ന കുണ്ണകുട്ടനെ അവർ വെളിയിലെടുത്തു…

നേരത്തെ തന്നെ അൽപ്പാൽപ്പമായി കണ്ണീരൊഴുക്കി തുടങ്ങിയ അവനിൽ അവരുടെ മൃദുത്വമാർന്ന കൈവിരലുകൾ പിടിച്ചു ശക്തിയായി ഞെരിച്ചു…

ഞാൻ പരമാവധി മനസ്സിനെ കൺട്രോൾ ചെയ്തു…

“എന്റെ ശരത്തെ, എന്റെ കുട്ടാ”…

“അവർ എന്റെ ചെവിയിൽ മെല്ലെ മന്ത്രിച്ചു..”

“ഇത്താത്ത… ഇത് ഇപ്പൊ, ഇവിടെ വച്ച്..”..

“എന്റെ ശരത്തൂട്ടാ… ഇത് നീ പോകുന്നതിനു മുൻപ് ഒരു ദിവസം ഈ ഇത്താത്തയ്ക്ക് തരുവോ ടാ…. കുട്ടാ.. ? പ്ലീസ്… ? അവരുടെ താണു കേണ് ഒരു യാചന പോലെ എനിക്ക് തോന്നി അത്….

“നിനക്ക് എന്ത് വേണെങ്കിലും ഈ ഇത്താത്ത തരാം”…

“പക്ഷെ,.. ഇത് ഈ ഫരീദേടെ ഒരു അപേക്ഷയാണ്.”….

“തരുവോടാ നീ എനിക്ക്..”… ?

“ഇങ്ങനെ പെട്ടെന്ന് ചോദിച്ചാൽ ഞാൻ എന്താ പറയ്യാ…. ത്ത”..

“നിനക്കെന്താ, ആരോടെങ്കിലും ചോദിക്കാനുണ്ടോ… ശരത്തെ….??” അതേ വികാരം മുറ്റിയ സ്വരത്തിൽ അവർ എന്നോട് ചോദിച്ചു….

“ഇനി, നിനക്ക് പണത്തിന്റെ ആവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കേണ്ട… എപ്പോ വേണമെങ്കിലും നീ എന്നോട് പറ “…

“പക്ഷെ ഞാൻ പറഞ്ഞത് നീ മറക്കരുത്..”..

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025