Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ്

അധികമായി ഞാൻ ഒന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കിൽ അവൾക്കിട്ട് ഒന്ന് പണിയാൻ വരെ സാഹചര്യം കിട്ടിയിരുന്നേനെ…

പക്ഷെ കൈയിൽ നിന്നും വഴുതി പോയ വരാൽപോലെ ആയിരുന്നു അവൾ…
ങാ…. ഇനി അതൊക്കെ ആലോച്ചിട്ട് എന്ത് കാര്യം…

ഇപ്പോൾ അടുത്തുള്ള ഒരു പ്രൈവറ്റ് നേഴ്സിങ് കോളേജിൽ ട്രെയിനിംഗ് കഴിഞ്ഞത് കൊണ്ട് ഗവണ്മെന്റ ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കയാണെന്ന് അറിയുന്നു.

എങ്കിലും ഇപ്പോഴും അവൾക്ക് എന്നോട് ഒരു കമ്പമുണ്ട്… എനിക്കവളോട് വല്ലാത്ത കമ്പിയും…

ഇനി അങ്ങനെ എനിക്ക് അങ്ങനെ തോന്നിയതാണോ എന്നറിയില്ല കേട്ടോ…

ചില സന്ദർഭങ്ങളിൽ അവൾ പ്രയോഗിക്കുന്ന ചില വാക്കുകൾക്ക് അങ്ങനെയും ചില അർഥങ്ങൾ കാണാറുണ്ട്….

സ്മിതയുടെ തൊട്ടടുത്ത് ഞാൻ ഇരുന്ന് അവളോട്‌ സംസാരിക്കുമ്പോൾ അവൾ ബാത്റൂമിൽ നിന്നും പുറത്തുറങ്ങിയ ശേഷം ആ പാവാടയുടെ മുൻവശം കൊണ്ട് തന്നെ അവൾ അവളുടെ തുടയിടുക്കിലെ മുൻവശം ഒന്ന് അമർത്തി തുടച്ചു….

പിന്നെ സാധാരണ മട്ടിൽ തിരിച്ചു വന്ന് കട്ടിലിൽ ഇരുന്നു…

എന്റെ ഇച്ചായൻ എങ്ങനെയുണ്ട് ശരത്തേട്ട… ?

മം… കുഴപ്പമില്ലാതെ പോകുന്നു… എല്ലാവരെയും വിളിക്കാറില്ലേ…. ?

എന്റെ കൂടെ റെയിൽവേ സ്റ്റേഷൻ വരെ വന്നിരുന്നു അവൻ… ഞാൻ പറഞ്ഞു നിറുത്തി.

ആ മുറി വിട്ട് പുറത്തിറങ്ങുമ്പോൾ എന്റെ നേർക്ക് അവളുടെ ആ നോട്ടം കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി…

അറിയാതെ എന്റെ കുട്ടനിൽ ഒരു കമ്പനം…. ഹോ എന്നാ പീസാ എന്റെ ദൈവമേ ഇവള്…. എന്റെ മനസ്സ് പറഞ്ഞു…

ഇവൾക്ക്…. മുൻപ് കാണുമ്പോൾ സൗന്ദര്യവും കുലീനതയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ശരീരത്തിന് ഇത്രയും തുടുപ്പും തിളക്കവും നെയ്മുറ്റും ഉണ്ടായിരുന്നില്ല…..

ഒരു വർഷത്തിലധികമായി ഞാൻ ഇവളെ ഒന്ന് ശരിക്കും അടുത്ത് കണ്ടിട്ട്….

ഇപ്പോൾ ഞങ്ങളുടെ പ്രദേശത്ത്,… ഈ ചുറ്റുവട്ടത്ത് എവിടെയും ഉണ്ടാവില്ല ഇത്രയും നെയ്മുറ്റുള്ള ഒരു അടിപൊളി പീസ്…

ഇപ്പോൾ കാണുമ്പോഴും, ഒരു പ്രസാദമുള്ള മുഖമാണ് അവൾക്ക്, സംസാരത്തിൽ എപ്പോഴും മാന്യത കൊള്ളുന്ന പെണ്ണ്….

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025