Kambikuttan Malayalam

Sex stories Kambikuttan kambikathakal

ത്രീ റോസസ്സ്

സദാ വെയിൽ കൊള്ളുന്ന, ആ നേരിയ രോമങ്ങൾ ഉള്ള അവളുടെ കൈത്തണ്ടകൾ തന്നെ അത്രയും നിറവും തുടുപ്പും മാംസളതയുള്ളതായാൽ അവളുടെ ശരീരത്തിൽ വെയിൽ കൊള്ളാത്തതും, ഗോപ്യവുമായ സ്ഥലങ്ങളുടെ വർണ്ണഭംഗി എന്തായിരിക്കും എന്ന് ഞാൻ നിമിഷങ്ങളോളം ഓർത്തു നിന്നുപോയി…..

കുളിച്ചു കഴിഞ്ഞു അമ്മ വിളമ്പി തന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളും എന്റെ ചിന്ത ആ പഴയ ജാൻസിയെപ്പറ്റി തന്നെ ആയിരുന്നു…

ഇന്നവൾ കൈപ്പിടിയിൽ ഉണ്ട്..എങ്കിലും തൊടാൻ പറ്റാത്ത സാഹചര്യം…
എന്നാലും വീണ്ടും ഓർക്കുമ്പോൾ എന്റെ ചങ്കിടിപ്പ് കൂടുന്നു… ഒപ്പം നഷ്ട്ടബോധവും.

കുളിയും കഴിപ്പുമൊക്കെ കഴിഞ്ഞ ഞാൻ ഒരു മൂളിപാട്ടും പാടിക്കൊണ്ട് എന്റെ മുറിയിലേക്ക് നടന്നു…

പക്ഷെ എന്റെ പ്രതീക്ഷകൾക്കുമപ്പുറം ഞാൻ കുളിക്കാനും ഭക്ഷണം കഴിക്കാനും പോയതാണ് എന്നത് മനസിലാക്കിക്കൊണ്ട് തന്നെ ഞാൻ പോയി തിരിച്ചു വരുന്നത് വരെ, ആ സ്റ്റെയർ കേസിന്റെകമ്പിക്കുട്ടൻ.നെറ് ഏറ്റവും മുകളിലത്തെ പടിയിൽ ഇരുട്ടിൽ ക്ഷമയോടെ എന്നെ കാത്തു കുത്തിയിരിക്കുകയായിരുന്നു അവൾ…

“എന്റെ ജാൻസി”… ഏറെ നേരത്തിനു ശേഷം എന്റെ ടോർച്ചിന്റെ ചെറിയ വെട്ടം അവൾ കണ്ടു….

ഞാൻ പടികൾ കയറി, മുകളിലേക്കെത്താറായപ്പോൾ ആണ്, ഞാൻ അവളെ കണ്ടത്…..

ഞാൻ ഒന്ന് പതറിയെങ്കിലും ആ പടിയിൽ ഇരുട്ടത്ത് ഇരുന്ന അവളുടെ ആ ഇരിപ്പിന്റെ രീതിയും അവസ്ഥയും കണ്ടു ഞാൻ ഒന്ന് അമ്പരന്നു….

ഒരു ഒന്നൊന്നര ഇരിപ്പായിരുന്നു അവൾ ഇരുന്നത് അതും… ആ അര പാവാട ഉടുത്തിരിക്കുന്ന അവൾ ഇപ്പോൾ ഏറ്റവും മുകളിലെ പടിയിൽ ഇരുന്നു തൊട്ടടുത്ത പടിയിൽ കാൽപാദം വച്ച് അവളുടെ രണ്ടു കൈകളും കാൽ മുട്ടുകളിൽ താങ്ങി അതിൽ അവൾ മുഖം വച്ച് എന്നെ നോക്കി ഇരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്….. ഞാൻ ഒന്ന് ഞെട്ടി.

The Author

freddy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025