Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം വർഷേച്ചിയിൽ നിന്നും 10

തുടക്കം വർഷേച്ചിയിൽ നിന്നും 10

Thudakkam Varshachechiyil Ninnum Part 10

[ Previous part ]

 

ഞാൻ ഫോണെടുത്തു വിളിച്ചപ്പോൾ കുറച്ചു കൂടി ഫ്രണ്ടിലേക്ക് വാടാ ഞാനിവിടെ നിന്നെയും കാത്ത് നിക്കുവാണെന്നാണ് പറഞ്ഞത്… ഞാൻ പിന്നേയും കുറച്ചു മുമ്പിലേക്ക് ചെന്നു… അവിടെ ചെന്ന് സിന്ധുവമ്മയെ കണ്ടതും ഞാനൊന്ന് ഞെട്ടിത്തരിച്ച് നിന്നു…..

 

സിന്ധുവമ്മ വീട്ടിൽ നിന്നും പോയപ്പോൾ ഉടുത്തിരുന്ന സാരി മാറി വേറെ സാരി ഉടുത്താണ് നിൽക്കുന്നത്… അതും കൈയില്ലാത്ത ടൈപ്പ് മോഡേൺ ബ്ലൗസുമിട്ട് നല്ലപോലെ പൊക്കിളിനു താഴെ സാരി ഇറക്കി കുത്തി വയറൊക്കെ കാണിച്ചാണ് നിൽക്കുന്നത്… ഇറക്കി വെട്ടിയ ബ്ലൗസിലൂടെ മുലച്ചാൽ വ്യക്തമായി കാണാനൊക്കുന്നുണ്ട്… പുരികമൊക്കെ ത്രഡ് ചെയ്തു വെച്ചിരിക്കുന്ന കണ്ടപ്പോഴേ എനിക്ക് മനസിലായി ചേട്ടനൊപ്പം അമ്മ ബ്യൂട്ടിപാർലറിലേക്കാണ് പോയതെന്ന്… എന്നാലും എന്നോടിനി ഇങ്ങനെ നാട്ടുകാർക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്ന രീതിയിൽ സാരിയുടുക്കില്ലാന്ന് പറഞ്ഞിട്ട്. അമ്മയെന്തിനാ ഇപ്പോൾ ഇങ്ങനെ റോഡരുകിൽ നിൽക്കുന്നതെന്ന് എനിക്ക് മനസിലായില്ല.. വഴിയിലൂടെ പോകുന്ന പലരും.. സിന്ധുവമ്മയെ നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയ ദേഷ്യം വന്നു.. എത്രയും പെട്ടെന്ന് സിന്ധുവമ്മയെയും കൂട്ടി വീട്ടിലേക്ക് പോയാൽ മതിയെന്നായിയെനിക്ക്… അവിടെ വെച്ച് അമ്മയോട് ഇതിനെക്കുറിച്ച് പറയുന്നതിലും നല്ലത് വീട്ടിലേക്ക് എത്തിയിട്ട് ചോദിക്കുന്നതാവും.. ഞാൻ സിന്ധുവമ്മയെയും കൂട്ടി വേഗം അവിടുന്ന് പോന്നു…. വീട്ടിലേക്ക് എത്തിയ ഉടനെ സിന്ധുവമ്മ ചേട്ടനെ വിളിച്ചു ഞങ്ങൾ വീടെത്തിയെന്നും പറഞ്ഞ് റൂമിലേക്ക് കയറി… അലമാരയിലേക്ക് കൈയിലിരുന്ന ഒരു തുണി കവറും വെച്ചിട്ട് കൈയിലിരുന്ന മറ്റൊരു കവറുമായി ഡൈനിംഗ് ഡേബിളിന്റെ അങ്ങോട്ട് വന്നു…. ടാ.. മനൂ… അമ്മ ബിരിയാണി വാങ്ങി വന്നിട്ടുണ്ട് നമുക്ക് കഴിക്കാമെന്നും പറഞ്ഞ് ഫുഡ് വിളമ്പി വെച്ചു…. കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു… ഇങ്ങനെ ഡ്രസ് ധരിച്ച് നടക്കില്ലാന്ന് പറഞ്ഞതല്ലേ… പിന്നെയും എന്തിനാ കാണിച്ചത്…..

 

ഞാൻ കുറച്ച് മോഡേൺ സാരിയുടുത്തതിന് എന്താടാ പ്രശ്നം… മറക്കേണ്ടത് ഒക്കെ മറച്ച് തന്നെയല്ലേ ഉടുത്തിരിക്കുന്നത്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025