Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 5

 

ഫാത്തിമ : മഞ്ജു,,,, നീ ഇന്നലെ ചോദിച്ചു, എനിക്കങ്ങനെ ആരോടെങ്കിലും. ഇല്ല എനിക്കുണ്ടായിട്ടില്ല. പക്ഷെ അതിനു അർത്ഥം എല്ലാ ആണുങ്ങളും ചെറ്റകൾ ആണ് എന്നല്ല. ഞാൻ പോയില്ല, നിന്നു കൊടുത്തില്ല എന്നാണ്. എനിക്ക് എന്റേതായ ഒരു ലോകം ഉണ്ടാക്കണം തോന്നി, ഉണ്ടാക്കി ബാക്കി എല്ലാം ഞാൻ മറന്നു. നിരാകരിച്ചു.

 

ഫാത്തിമ തുടർന്നു : മഞ്ജു, നീ ഇപ്പോൾ എത്തി പെട്ടിരിക്കുന്നത് പ്രണയം എന്ന് പേരുള്ള വളരെ അഗാധമായ ഒരു കുഴിക്ക് അരികിലാണ്. നീയെന്തു പറഞ്ഞാലും ശരി. നീ അതിൽ ചാടി, ആ കുഴിയിൽ നീ മുങ്ങി താണ് കൊണ്ടിരിക്കുക ആണ്. അതിൽ നിന്നും കര കയറണം എങ്കിൽ………………..

 

മുങ്ങി, മുങ്ങി നീ ഇല്ലാതാവുന്നത് എന്ത് വന്നാലും എന്നെ കൊണ്ട് കണ്ടിരിക്കാൻ പറ്റില്ല. അതിനല്ല നിന്നെ ഞാൻ വളർത്തിയത്. വലുതാക്കിയത്, ഇന്ന് ഈ നിലയിൽ എത്തിച്ചത്.

ഫാത്തിമ മഞ്ജിമയെ നോക്കി പറഞ്ഞു : നീയെല്ലാം എന്നോട് തുറന്നു പറഞ്ഞു എങ്കിൽ എനിക്ക് മനസിലാക്കാൻ പറ്റിയ ഒരേ ഒരു കാര്യം അവനു നിന്നോട് കാമം ഉണ്ട്. പ്രേമം ഉണ്ടോ ഇല്ലയോ, ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. അത് ഒക്കെ തന്നെ ഉണ്ടായിക്കോളും ഇല്ലെങ്കിൽ തന്നെ. നിനക്കറിയാലോ എങ്ങിനെ എന്ത് ചെയ്യണം എന്ന്.

 

മഞ്ജു ഫാത്തിമയുടെ വായിൽ നിന്നും വീഴുന്ന വാക്കുകൾക്കായി കാത്തിരുന്നു. കാരണം ഫാത്തിമ പറയുന്നത് ഒന്നും തനിക്കു വെറും വാക്കുകൾ ആയിരുന്നില്ല.

 

ഫാത്തിമ : നിനക്ക് അവനെ കിട്ടും. നിന്റേതു മാത്രം ആയി…

 

മഞ്ചിമയുടെ വിടർന്ന കണ്ണുകളിൽ ഉണ്ടായിരുന്നു എല്ലാം… അവനെ വേണം എന്നുള്ള അതിയായ ആഗ്രഹവും എല്ലാതും.

 

ഫാത്തിമ : അതിനുള്ള വഴി ഉണ്ട്. അത് അവന്റെ എല്ലാം എല്ലാം ആയ അമ്മ വഴി ആണ്.

 

മഞ്ജിമ ഒന്നും മനസിലാവാത്ത പോലെ ഫാത്തിമയെ നോക്കി കൊണ്ടിരുന്നു കണ്ണ് മിഴിച്ചു..

 

ഫാത്തിമ : മഞ്ജു,,, വളരെ ചീപ് ഐഡിയ ആണ്. ബട്ട് നൂറു ശതമാനം ഉറപ്പു വർക്ക്‌ ഔട്ട്‌ ആകും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025