Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 5

 

മഞ്ജിമ : ഓ പിന്നെ, നിനക്ക് എന്നോട് മടി, എന്റെ അറിവിൽ ഞാൻ നിന്റെയും നീ എന്റെയും കാണാത്തതു ആയി ഒന്നുമില്ല. വെറും കാണുക മാത്രം അല്ലല്ലോ നമ്മൾ ചെയ്തിരുന്നേ…..

 

അഭിക്ക് കൈകൾ വിറച്ചു, തൊണ്ടയിൽ കരകരപ്പു തോന്നി, രണ്ടെണ്ണം പോയ കുട്ടൻ ഇതാ പാന്റ്സിനുള്ളിൽ വീണ്ടും തലപ്പൊക്കുന്നു.

 

അഭി : എന്റെ മഞ്ജു കുട്ടി നീയാകെ മാറി. സൗന്ദര്യം കൂടി, മുല കൂടി, ചന്തിയും തുടയും നല്ല ഷേപ്പ് ആയി, പിന്നെ എന്റെ ആ ഇഷ്ടപ്പെട്ട നിന്റെ ചുണ്ടുകൾ,, പറയാൻ പറ്റുന്നില്ല.

 

മഞ്ജിമ പുഞ്ചിരിച്ചു : പറയാൻ പറ്റാത്തത് പറയണ്ട കേട്ടോ. ഞാൻ കുളിക്കാൻ നോക്കട്ടെ.

 

അഭി : ആയിക്കോട്ടെ, ഞാനും ഇറങ്ങാൻ പോവാണ്. ബൈ ഡീ…

 

മഞ്ജിമ : ബൈ….

 

മഞ്ജിമ ഉള്ളിൽ ചിരിച്ചു പറഞ്ഞു ” ഞാൻ നിന്നെയും കൊണ്ടേ പോവുള്ളു മോനെ “..

 

മറുപുറത്തു അഭിക്കു കുണ്ണ, വേദന എടുത്തു. രണ്ടെണ്ണം ഗ്യാപ് ഇല്ലാതെ കൊടുത്തതിന്റെ ആണ്. അത് കഴിഞ്ഞു ഇപ്പോൾ മൂന്നാമതും കമ്പി ആയി നിൽക്കുന്നു.

അഭിയുടെ മെസ്സേജുകൾ വന്നു കൊണ്ടിരുന്നു ജോലിക്കിടയിൽ മഞ്ജിമക്ക്.

 

പക്ഷെ ഫാത്തിമ പറഞ്ഞിരുന്നു ” റിപ്ലേ കൊടുക്കാനോ, വിളിക്കുമ്പോൾ എടുക്കാനോ പോവരുത് എന്ന്. അതുകൊണ്ട് രണ്ട് ഉണ്ട് കാര്യം,,, ഒന്ന് സ്വയം സെൽഫ് കണ്ട്രോൾ ചെയ്യാൻ, അഭിയുടെ കാര്യത്തിൽ ഇപ്പോൾ സെൽഫ് കണ്ട്രോൾ ചെയ്താലേ നാളെ അവനെ കണ്ട്രോൾ ചെയ്യാൻ പറ്റു. രണ്ടാമത്തേത് അവനു മഞ്ജിമയോട് മിണ്ടാതെ, കാണാതെ, ഇരിപ്പ് ഉറക്കാതെ ആവണം. അതുകൊണ്ട് തന്നെ രാവിലെ അവൻ ജോലിക്ക് പോവുന്നതിനു തൊട്ടു മുൻപ്, ദിവസം മൊത്തം ഓർത്തു ഇരിക്കാനുള്ള ഡോസ് മഞ്ജിമ കൊടുക്കണം “…

 

ഈ ഉപദേശം ഫാത്തിമയിൽ നിന്നും കിട്ടിയപ്പോൾ മഞ്ജിമ അറിയാതെ പറഞ്ഞു പോയി : എടീ ഭയങ്കരി, എവിടുന്നു വരുന്നു ഈ കുരുട്ട് ബുദ്ധി എല്ലാം.

 

ഫാത്തിമ പൊട്ടിച്ചിരിച്ചു : നമ്മൾ ഇതൊക്കെ കുറെ പയറ്റിയത് അല്ലെ. പക്ഷെ സിറ്റുവേഷൻ വേറെ ആയിരുന്നു എന്ന് മാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025