Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 5

അഭി : അയ്യേ,, വെള്ളമടിച്ചു കിറുങ്ങി, വാ തുറന്നാൽ കള്ളിന്റെയും വേറെന്തൊക്കെയോ സാധനങ്ങളുടെയും ചീഞ്ഞ മണം ആണ് വായിൽ നിന്നും വരിക.

 

മഞ്ജിമ ഒരു നിമിഷം തന്റെ ഓർമകളിലേക്ക് പോയി. ഫാത്തിമ അറേഞ്ച് ചെയ്ത സക്സസ് ഡിജെ പാർട്ടിയിൽ, അടിച്ചു പാമ്പായി ഒരു മെയിൽ മോഡലിനെ പോയി മുട്ടി, തന്റെ കാറിൽ വച്ച് ,, അവന്റെ കുണ്ണ ഈമ്പി വലിച്ചതും, കുണ്ണയിൽ കയറി ഇരുന്നു തകർത്ത് ആടിയതും.

 

ഫാത്തിമയുടെ വായിൽ നിന്നു പുളിച്ചത് കേട്ട സംഭവം ആയിരുന്നു മഞ്ജിമക്ക് അത്. ആരെങ്കിലും കണ്ടാൽ, ഫോട്ടോ എടുത്താൽ തുടങ്ങി, നിർത്താതെ ഉള്ള മണിക്കൂറുകൾ നീണ്ട ഫയറിങ്. ഇനി ഉണ്ടാവില്ല എന്ന് ഫാത്തിമയോട് കയ്യും കാലും പിടിച്ചു മാപ്പ് പറഞ്ഞ ശേഷം ആണ് അന്ന് ഫാത്തിമ അടങ്ങിയത്.

 

ചെറിയ ചിരിയിൽ തുടങ്ങി ഫാത്തിമ, ഉറക്കെ ഉറക്കെ ആർത്തു അർത്തു അട്ടഹസിച്ചു ചിരിച്ചു,,, മഞ്ജിമയെ കളിയാക്കി കൊണ്ട്.

 

ചിരിയുടെ അവസാനം ഫോണിലേക്കു നോക്കി ഫാത്തിമ പറഞ്ഞു : മോനെ അഭി, നീ പെട്ടു. വല്ലാത്ത പെടലിൽ ആണ് നീ പെട്ടിരിക്കുന്നേ.. പാവം.

 

മഞ്ജിമയുടെ മുഖം വല്ലാതായി ഫാത്തിമയുടെ വാക്കുകൾ കേട്ട്.

 

ഫാത്തിമ ചിരിച്ചു : അവളുടെ ഒരു സെന്റി. കാട്ടു കഴപ്പി ആണ് നീ. ഈ സെന്റിയും അഭിനയവും നിന്റെ കയ്യിൽ വച്ചാൽ മതി. അല്ലെങ്കിൽ നീ ചാറ്റുന്നിലെ, അവനോട് എടുത്തോ. ഇങ്ങോട്ട് വേണ്ട.

 

മഞ്ജിമ ചിരിച്ചു,, എന്നിട്ട് പറഞ്ഞു : എന്നെ ഇതെല്ലാം ആരാ പഠിപ്പിച്ചേ. അത് വേറൊരു കാട്ടു,,കാട്ടു കഴപ്പി….

 

ഫാത്തിമയും മഞ്ജിമയും വീണ്ടും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.

 

മറുവശത്തു അഭി ഓൺലൈനിൽ ഉണ്ടായിട്ടും മഞ്ജിമ റിപ്ലേ തരാത്തത് കൊണ്ട് അക്ഷമൻ ആയി ” പോയോ, എവിടെയാ ” എന്നുള്ള മെസ്സേജ് അയച്ചു.

 

മഞ്ജിമ ഫോണിൽ : ഹൌസ് ഓണർ വന്നതാ, താഴെ തന്നെ ആണ് ഇത്തയും താമസം.

 

അഭി : ഹാ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025