Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 5

 

കോടികളുടെ ഡീൽ ആണ് ഇന്ന് ആ കമ്പനിയുമായി ഉള്ളത്. അങ്ങോട്ട്‌ പോയി കാത്തു നിന്നു വലിയ ബിസിനസ്കാര് കാണാൻ അപ്പോയ്ന്റ്മെന്റ് എടുക്കുന്ന അരുന്ധതി മുഖർജി, ആദ്യമായി കേരത്തിൽ വന്നു, ഉറപ്പിച്ച ഡീൽ ഊട്ടി ഉറപ്പിക്കാൻ. നാലു ദിവസം കൊച്ചിയിൽ നിന്ന് മഞ്ജിമയുടെ കൂടെ കഴിഞ്ഞാണ് മടങ്ങിയത്.

 

തന്റെ ചിന്തകളിൽ നിന്നും മടങ്ങി വന്ന ഫാത്തിമ കണ്ടു മഞ്ജിമ അഭിക്കു അയച്ച മെസ്സേജ് : നിനക്ക് നിന്റെ വിർജിനിറ്റി പൊട്ടിച്ചേ പറ്റൂ എന്നാണെങ്കിൽ ഇങ്ങോട്ട് വാ, കൊച്ചിയിലേക്ക്……….

 

ഫാത്തിമ ഉടനടി പറഞ്ഞു : മഞ്ജു മതി. ഡോണ്ട് ഗോ ബീയൊണ്ട്. പതുക്കെ കൊണ്ടു പൊ. നാളെ തന്നെ ചെക്കൻ വണ്ടി കയറി വരും ഇങ്ങോട്ട്.

 

മഞ്ജിമ ഫാത്തിമയെ തന്നെ നോക്കി.

 

ഫാത്തിമ : ഇപ്പോൾ തല്ക്കാലം ഇവിടെ നിർത്ത്. അവനു വേണ്ട സാറ്റിസ്‌ഫെക്ഷൻ നീ ഒറ്റടിക്ക് കൊടുത്താൽ ശരിയാവില്ല. ഇപ്പോൾ ഗുഡ്‌നൈറ്റ് പറ അവനോട്. അവൻ നിന്നെ ആലോചിച്ചു അക്ഷമാനായി ഉറക്കം വരാതെ കിടക്കട്ടെ. വാണം പോയാൽ ചിലപ്പോൾ ചെക്കൻ, ഒക്കെ മറന്നു ഉറങ്ങി പോവും.

 

മഞ്ജിമ മനസ്സില്ല മനസ്സോടെ ടൈപ്പ് ചെയ്തു : അഭി, ഗുഡ്‌നൈറ്റ്, നാളെ നീക്കണം 5 മണിക്ക്. ബൈ….

 

അഭി ആകെ മൂഞ്ചി പോയി, പെട്ടെന്ന് ബൈ പറഞ്ഞു പോയ മഞ്ജിമയുടെ മെസ്സേജ് കണ്ട്. മെസ്സേജ് അയച്ച് ഒറ്റ ടിക്കിൽ നിന്നപ്പോൾ, പിന്നെ അഭി വിളിക്കാൻ പോയില്ല. മഞ്ജിമയെ മനസ്സിൽ ഓർത്തു, കഴിഞ്ഞു പോയ സമയം ഓർത്തു കണ്ണടച്ചു, കുണ്ണയിൽ പിടുത്തം ഇട്ടു.

ഫാത്തിമ : ഞാൻ പറഞ്ഞത് മറക്കണ്ട. ദിവസം മൊത്തം അവൻ നിന്നെ ഓർക്കണം. അതിനു എന്താ ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.

 

മഞ്ജിമ ചിരിച്ചു : അത് വേണ്ട. പക്ഷെ കുറച്ചു കൂടെ ചാറ്റാമായിരുന്നു.

 

ഫാത്തിമ മഞ്ജിമയെ നോക്കി : എന്തിന് അവനെ കൊണ്ട് കുണ്ണ പിടിപ്പിക്കാനോ അതോ നിനക്ക്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025