Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 4

 

ഫാത്തിമ മുന്നിലോട്ടു നോക്കി ദീർഘ നിശ്വാസം വിട്ടു… എന്നിട്ട് പറഞ്ഞു : എന്താണ് എന്നു എനിക്കറിയില്ല, എവിടെയോ നിന്നിൽ എന്നെ ഞാൻ കാണുന്നുണ്ട്. അത് കൊണ്ടാണ്. അത് കൊണ്ട് മാത്രം. ഈ ഫാത്തിമ ഞൊടിച്ചാൽ എത്രയോ മഞ്ജുമാരെ കിട്ടും. ഫാത്തിമയിൽ വന്ന ഭാവ വ്യത്യാസം മഞ്ജിമയെ വല്ലാതാക്കി. തിരിച്ചു ഒന്നും പറയാൻ മഞ്ഞിമക്കായില്ല.

ഫാത്തിമ : ഇപ്പോൾ ഇവിടെ നിന്നെ ഇറക്കി നിന്നെ ഒരു ബുദ്ധിമുട്ടും കൂടാതെ വീട്ടിൽ എത്തിക്കാൻ പറ്റുന്ന ആൾക്കാർ ഒറ്റ ഫോൺ കാളിൽ ഇവിടെ എത്തും. പക്ഷെ നിന്റെ അമ്മക്ക് കൊടുത്തൊരു വാക്കുണ്ട്, മോൾ എപ്പോഴും എന്റെ കൂടെ ആയിരിക്കും എന്നുള്ളത്. വീട് വരെ ഞാൻ ഉണ്ടായിരിക്കും…

ഫാത്തിമ വണ്ടി സ്റ്റാർട്ട്‌ ചെയ്തു, ഫാത്തിമയോട് സംസാരിക്കണം എന്നു മഞ്ജിമക്ക് ഉണ്ടായിരുന്നു. വെറും രണ്ട് ദിവസത്തെ അടുപ്പം കൊണ്ട് ഫാത്തിമ അത്രക്കും മഞ്ജിമയുടെ മനസ്സിൽ കയറിയിരുന്നു.

 

ഇടക്ക് നിർത്തി ഭക്ഷണവും വാങ്ങി വണ്ടി യാത്ര തുടർന്നു. മഞ്ജിമക്ക് എങ്ങിനെ തുടങ്ങണം എന്നറിയാത്തത് കൊണ്ട് മനസ്സിൽ വന്നത് എല്ലാം അടക്കി പിടിച്ചു.. വണ്ടി വന്നു ചെന്നു നിന്നു മഞ്ജിമയുടെ വീടിനു മുന്നിൽ.

ഫാത്തിമ ഇറങ്ങാതെ മഞ്ജിമ ഇറങ്ങുന്നത് നോക്കി കാത്തിരുന്നു.

അവസാനം മഞ്ജിമ വാ തുറന്നു : ഇത്ത ഇന്ന് പോണ്ട,,,,

ഫാത്തിമ : അത് ഞാനല്ലേ തീരുമാനിക്കുക.

മഞ്ജിമ : പോണ്ട എന്നല്ലേ പറഞ്ഞത്…….

ഫാത്തിമ പ്രതികരിക്കുന്നതിനു മുൻപ് ഉഷ വണ്ടിയുടെ അരികിലേക്ക് എത്തി. ഉഷ ചോദിച്ചു : എന്താ ഇറങ്ങാതിരിക്കുന്നത്..

ഫാത്തിമ : പോയാലോ എന്നുള്ള തീരുമാനത്തിൽ ആണ്. മഞ്ജിമ ഇടയിൽ കയറി : ഇന്ന് പോവണ്ട പറയൂ അമ്മേ…

ഉഷ : ഈ രാത്രി ഇനി പോവണ്ട. നാളെ പോവാം.

ഫാത്തിമ പിന്നെ ഒന്നും പറഞ്ഞില്ല. കാറിൽ നിന്നും ഇറങ്ങി ഉഷയുടെ പിന്നാലെ നടന്നു. അതിനു പിന്നാലെ മഞ്ജിമയും.. വീട്ടിലെ എല്ലാവരും കൂടി ആണ് ഭക്ഷണം കഴിച്ചത്. അപ്സര ഉറങ്ങുന്ന വരെ മഞ്ജിമയുടെ കൂടെ ആണ് കിടന്നതു. മകൾക്കു താരാട്ടു പാട്ട് പാടി കൊടുക്കുമ്പോൾ മഞ്ജിമയുടെ മനസ്സിൽ ബിനോയുമായുള്ള ചൂടൻ രതി സങ്കമം ആയിരുന്നു മനസ്സു നിറയെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025