Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 4

ഇന്നലെ താൻ ചെയ്തു കൂട്ടിയതും ഇന്ന് ചെയ്തതും പരസ്പരം കമ്പയർ ചെയ്തു മഞ്ജിമക്കു തോന്നി തന്നിൽ രണ്ട് തരത്തിലുള്ള ആൾ ഒളിഞ്ഞിരിക്കുന്ന പോലെ…

അപ്സരയെ പതിയെ എടുത്തു അഞ്ജുവിന്റെ റൂമിൽ കൊണ്ട് പോയി കിടത്തി. വീടിന്റെ ഉമ്മറത്ത് അമ്മയും അച്ഛനുമായി സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്ന ഫാത്തിമയുടെ അടുത്ത് എത്തി മഞ്ജിമ പറഞ്ഞു : കിടക്കാറായി എങ്കിൽ കിടക്കാം…

ഫാത്തിമ പിന്നെ വൈകിച്ചില്ല, മഞ്ജിമയുടെ പിറകെ നടന്നു റൂമിലേക്ക്‌. കാർ നിർത്തി ഫാത്തിമ സംസാരിച്ച ശേഷം, ഫാത്തിമ തന്നോട് അകലം പാലിക്കുന്ന പോലെ തോന്നിയിരുന്നു മഞ്ജിമക്ക്.കിടക്കയിൽ കിടന്ന ശേഷവും ഫാത്തിമ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു. മഞ്ജിമ വാ തുറന്നു അവസാനം : നാളെ എപ്പോഴാ പോകേണ്ടത്??..

ഫാത്തിമ : ഞാൻ രാവിലെ പോവും, നേരത്തെ..

മഞ്ജിമ : സമയം, പറഞ്ഞാൽ ഞാൻ അലാറം വക്കാം എഴുന്നേൽക്കാൻ..

ഫാത്തിമ : എനിക്ക് അലാറം വേണ്ട. 5 മണി എന്നുണ്ടെങ്കിൽ ഞാൻഎഴുന്നേറ്റിരിക്കും.

മഞ്ജിമ : അല്ല ഞാൻ…

ഫാത്തിമ : താൻ?…

മഞ്ജിമ : എന്താ ഇത്ത ഇങ്ങനെ…

ഫാത്തിമ : എങ്ങനെ എന്നു?.. മഞ്ജിമ : ഇങ്ങനെ കളിയാക്കല്ലേ ഇത്ത..

ഫാത്തിമ : മഞ്ജു, നമ്മൾ എന്തിനാ പരിചയപ്പെട്ടത് എന്നു ഓർമ ഉണ്ടോ?..

മഞ്ജിമ : മ്മ്..

ഫാത്തിമ : അതെങ്ങിനാ, മുന്നോട്ട് പോവല്ലേ, ക്യാൻസൽ ചെയ്യണം എന്നുണ്ടോ?.. ഇല്ലെങ്കിൽ പറയണം. 5 ദിവസത്തിനുള്ളിൽ എനിക്ക് വേറെ ആളെ കണ്ടെത്തണം.

മഞ്ജിമ : അതൊന്നും വേണ്ട, ഞാൻ റെഡി ആണ്..

ഫാത്തിമ : എന്തിന്?..

മഞ്ജിമ ഫാത്തിമയോഡ് ചേർന്ന് ഇടതു കൈ ഫാത്തിമയുടെ അടി വയറിലൂടെ ഇട്ടു കെട്ടിപിടിച്ചു പറഞ്ഞു : എന്തിനും, ഇത്തയുടെ കൂടെ ഞാൻ ഉണ്ട്.

 

ഫാത്തിമ : ശരിക്ക് ആലോചിച്ചാണോ??..

മഞ്ജിമ : അതെ… ഫാത്തിമ : എന്നാൽ ഇതും കൂടെ കേട്ടോ, എന്നിട്ട് ഉറപ്പിച്ചു പറഞ്ഞാൽ മതി.

മഞ്ജിമ : മ്മ്മ്…

ഫാത്തിമ : ഞാൻ പറയുന്നത് എന്തും നിനക്ക് ചെയ്യേണ്ടി വരും. നിന്നെ കൊണ്ട് പറ്റാത്തത് ഞാൻ ഒരിക്കലും ചെയ്യിക്കില്ല. അത് എന്റെ വാക്ക്… ഞാൻ പറയുന്നതിനപ്പുറത്തേക്ക് ഒരു വാക്കോ പ്രവർത്തിയോ നിന്റെ കയ്യിൽ നിന്നും ഉണ്ടാവാൻ പാടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025