ങ്ങും.. ഇന്നാ കുടിച്ചോ…
അവൻ നീട്ടിയ കുപ്പി വാങ്ങി അതിലെ പാതി വെള്ളവും മടുമട കുടിച്ചിറക്കി ഭാർഗവന്റെ പൊന്നുമോൾ…
വരണ്ടുപോയ തൊണ്ടയിൽ കൂടി വെള്ളം ഇറങ്ങിയപ്പോൾ ഗോപികക്ക് ആശ്വാസമായി..
അവൾ ബോസ്സിനോട് ചോദിച്ചു.. ഇതെവിടമാണ്.. എന്നെ എന്തിനാണ് ഇവിടെ കൊണ്ടു വന്നത്…
ഒരു ചിരിയോടെ അവൻ പറഞ്ഞു.. ഏത് സ്ഥലമാണ് എന്നതിന് ഇനി നിന്റെ ജീവിതത്തിൽ ഒരു പ്രസക്തിയും ഇല്ലടീ..
ഇനി ഇതാണ് നിന്റെ ലോകം.. ഇവിടെയുള്ളവർ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ നിന്റെ ഈ ശരീരം ബാക്കിയുണ്ടാവും…
നിന്റെ തന്ത നാട്ടുകാരെ കൊന്നും വഞ്ചിച്ചും കൊണ്ടുവന്നത് തിന്നു കൊഴുത്തു മുറ്റിയ നിന്റെ ഈ ശരീരം ഇവിടെ തൂക്കി വിൽക്കും…
ഈ ഹൈവെ വഴി ലോറി ഒടിച്ചു വരുന്ന ബീഹാറികളും പഞ്ചാബികളും നിന്റെ കൊഴുപ്പ് ഉരുക്കിയെടുക്കും…
അവർ നൽകുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് നിന്റെ തന്ത ചെറ്റക്ക് മുടങ്ങാതെ അയച്ചു കൊടുക്കും.. ഓരോ ദിവസവും നിന്റെ പൂറ്റിലും കൊതത്തിലും കയറുന്ന കുണ്ണകളുടെ കണക്ക് സഹിതം…
അവന്റെ സംസാരത്തിൽ നിന്നും ഇത് ഏതോ ഹൈവെയുടെ അടുത്തുള്ള വേശ്യാലയം ആണെന്ന് ഗോപികക്ക് മനസിലായി..
രക്ഷ പെടാനുള്ള അവസാനത്തെ ശ്രമം എന്നപോലെ അവൾ പറഞ്ഞു..
എടാ.. ഞാൻ എല്ലാത്തിനും മാപ്പ് പറയുന്നു.. നിന്റെ കാലിൽ വീണു മാപ്പ് പറയുന്നു..എന്നെ ഇവിടുന്ന് രക്ഷിക്ക്..
ഞാൻ നിന്നെ മോഹിച്ചതാണ്.. നിന്നെ ഞാൻ കല്യാണം കഴിക്കാം.. ഭാർഗവൻ മുതലാളിയുടെ മരുമകനായി രാജാവിനെ പോലെ നിനക്ക് ജീവിക്കാം
നിന്റെ അടിമയായി ജീവിതകാലം മുഴുവൻ ഞാൻ കഴിഞ്ഞു കൊള്ളാം.. പ്ലീസ്.. എന്നെ ഇവിടെ വിട്ടിട്ട് പോകരുത്…
ഒരു പരിഹാസച്ചിരിയോടെ ചന്ദ്ര ബോസ്സ് അവളോട് പറഞ്ഞു…
എന്നോട് നീയും നിന്റെ തന്തയും ചെയ്ത ഒരു ദ്രോഹത്തിനും ഇതുപോലെ ഒരു പ്രതികാരം ചെയ്യാൻ മാത്രം ഭാർഗവനെ പോലെ നീചനല്ല ഞാൻ…
പക്ഷേ.. എന്റെ പാവം ചേച്ചിയെ നിന്റെ തന്തയും അയാളുടെ ഗുണ്ടയും ചേർന്ന് ചെയ്തതിന് മറുപടി കൊടുത്തില്ലങ്കിൽ എന്റെ അമ്മയുടെയും ചേച്ചിയുടെയും ആത്മാവ് എന്നോട് പൊറുക്കില്ലെടീ…
നീ ഇവിടെ എത്തേണ്ടവളാണ്.. ഭാർഗവന്റെ മകളായി ജനിച്ചതിനു കിട്ടിയ കൂലി.. നിന്റെ യോഗം ഞാൻ വിചാരിച്ചാൽ മാറ്റാൻ കഴിയുമോ..
