Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

പിന്നിൽ നിന്നും ജ്യുവൽ പറയുന്നത് കേട്ടു : സോറി, ഞാൻ, ദേശായി ഗാർമെന്റസ്, സോറി….

വാതിൽ അടയുന്ന ശബ്ദം അഭിയും, മഞ്ജിമയും കേട്ടു.

അഭിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്, ചുണ്ടിൽ ചെറിയൊരു മുത്തം കൂടെ കൊടുത്ത് മഞ്ജിമ പറഞ്ഞു : എന്റെ മോനെ, ജോലി സ്ഥലത്തു കൊണ്ട് വരുന്നത് ഞാൻ ഇതോടെ നിർത്തി. നീ വന്നാലേ, എന്റെ പണിയൊന്നും നടക്കില്ല.

മഞ്ജിമ പതിയെ അഭിയെ വിട്ട്, ദീർഘ ശ്വാസം വിട്ട് കൊണ്ട് എഴുന്നേറ്റു.

അഭി തന്റെ പാന്റ്സിന് മുകളിലൂടെ തന്റെ കുട്ടനെ ഒന്ന് ശരിയാക്കി.

മഞ്ജിമ : ഇവിടെ ഇരുന്നു ബോറടിക്കണ്ട, ഒരു കാര്യം ചെയ്തോ. എന്റെ ഡെസ്കിന്റെ സെക്കന്റ്‌ റോയിൽ, ഐപാഡ് ഉണ്ട്. പാസ്സ്‌വേർഡ്‌ നിന്റെ പേര്, റണ്ണിംഗിൽ , നിന്റെ ഡേറ്റ് ഓഫ് ബർത്തും കൂട്ടി, സ്പേസ് ഇല്ലാതെ ആണ്.

 

അതിൽ കുറെ ഫോൾഡർസ് ഉണ്ട് . ഓരോ പേരുകളിൽ. അതിൽ എന്റെ പേരിലും ഉണ്ട് ഒരു ഫോൾഡർ. അഭി കുട്ടൻ അത് നോക്കി എന്റെ ചെയറിൽ ഇരി. ജ്യുവൽ എന്തായാലും ഈ പരിസരത്തു ഇനി വരില്ല.

 

അഭി പതിയെ എഴുന്നേറ്റു………

 

മഞ്ജിമ ആലോചിച്ച ശേഷം ഇത്തിരി ഗൗരവത്തോടെ : പിന്നെ, എല്ലാ ഫോൾഡറിനും വേറെ, വേറെ പാസ്സ്‌വേർഡ്‌ ആണ്. തുറക്കാൻ നോക്കിട്ട് കാര്യം ഉണ്ടാവില്ല.

 

അഭിയോട് ചേർന്ന് നിന്ന്, അഭിയുടെ മുഴപ്പിൽ പിടിച്ചു ഞെക്കി : തുറക്കാൻ ചിന്തിക്കുക കൂടെ ചെയ്യരുത് എന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം. മനസ്സിലായോടാ കള്ള ചെക്കാ…

 

അഭി വേദനയിലും പുഞ്ചിരിച്ചു പറഞ്ഞു : ഇല്ല…..

 

മഞ്ജിമ തിരിഞ്ഞു നടന്നു. പെട്ടെന്ന് നിന്ന്, വീണ്ടും തിരിഞ്ഞു, കള്ള നോട്ടം നോക്കി പറഞ്ഞു : അതെ,,, കുട്ടനെ വെറുതെ കയ്യിൽ എടുത്തു എനർജി വേസ്റ്റ് ആക്കണ്ട. വീട്ടിൽ എത്തിയാൽ എനിക്ക് കടഞ്ഞു എടുക്കാൻ ഉള്ളതാ. അപ്പോൾ വേദന, വയ്യ എന്നെങ്ങാനും പറഞ്ഞാൽ എന്റെ സ്വഭാവം മാറും. കേട്ടോടാ….

അഭി : മ്മ്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025