Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 7

മഞ്ജിമ പറയുന്നതിന് അനുസരിച്ചു, കവിളിൽ ഉമ്മയും, പിന്നെ കടിയും, തന്റെ കൈ അഭിയുടെ ട്രാക്കിന്റെ ഉള്ളിലോട്ടു കയറ്റി, ചുരുണ്ടു കിടന്നിരുന്ന കുണ്ണയിൽ പിടിച്ചു.

 

ആദ്യ റൗണ്ട് അവസാനിച്ച്, രണ്ടാം റൗണ്ട് തുടങ്ങാനുള്ള പണികൾ തുടങ്ങുമ്പോൾ ആണ്, അഭി തന്റെ ഫോൺ അടിക്കുന്നത് കേൾക്കുന്നത്.

 

അഭി ഫോൺ എടുത്തു സംസാരിച്ചു. മഞ്ജിമ ആകെ കേട്ടത് ” സർ, സർ, സർ” എന്ന് വിനീത കുലനായി റിപ്ലേ കൊടുക്കുന്ന അഭിയെ ആണ്. അവസാനം പറഞ്ഞു ” താങ്ക് യൂ സർ, താങ്ക് യൂ, വെരി മച്ച് “.

അഭി ആർത്തു അട്ടഹസിച്ച്, മഞ്ജിമയുടെ അടുത്തു വന്നു കിടന്ന് തുരു തുരാ ഉമ്മകൾ വച്ച് പറഞ്ഞു : ദൈവത്തിന് പോലും നമ്മളെ പിരിക്കുന്നത് ഇഷ്ടമല്ല എന്റെ ചക്കര പെണ്ണെ……

മഞ്ജിമ : എന്താ ഉണ്ടായത്?. ആരായിരുന്നു?.

 

അഭി : ജിന്റോ സർ ആണ്, എനിക്ക് ട്രാൻസ്ഫർ ശരിയായിട്ടുണ്ട് എന്ന്…..

 

മഞ്ജിമ വാ പൊളിച്ചു വിശ്വാസം വരാതെ : എവിടേക്ക്?…

 

അഭി : നാട്ടിലേക്ക്. അതും നിൻറെ കൊച്ചിയിലേക്ക്.

 

മഞ്ജിമ തന്റെ ഫോൺ എടുത്തു നോക്കി. വെറും 3 മണിക്കൂർ കഴിഞ്ഞേ ഉള്ളു അമ്മായിഅമ്മയോട് പ്രശ്നം പറഞ്ഞിട്ട്. ഇത്രപെട്ടെന്ന്…..

 

ഒരു മാസം കുറഞ്ഞത് വേണ്ട ഇടത്ത് ആണ് വെറും 3 മണിക്കൂർ. മഞ്ജിമ മനസ്സിൽ ഫാത്തിമ ജലജയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും ഓർത്തു. ” തിമിംഗലം, നീല തിമിംഗലം “.

 

അഭി സകലമാന ദൈവങ്ങൾക്കും നന്ദി പറയുമ്പോൾ മഞ്ജിമ ചിരിച്ചു കൊണ്ട് മനസ്സിൽ യഥാർത്ഥ ദൈവത്തിന് നന്ദി പറഞ്ഞു. തന്റെ അമ്മായിഅമ്മക്ക്, ജലജക്ക്.

 

 

………………………………………………………………..

ഫാത്തിമയുടെ വില്ലയുടെ തൊട്ടടുത്തു തന്നെ ആയിരുന്നു, മഞ്ജിമയുടെയും അഭിയുടെയും പേരിൽ മഞ്ജിമ വാങ്ങിയ പുതിയ വില്ല.

 

പുതിയ വില്ലയിൽ താമസം തുടങ്ങിയ ആദ്യ ദിനം, തങ്ങളുടെ ബെഡ്‌റൂമിൽ ആദ്യ റൗണ്ട് കഴിഞ്ഞ് കെട്ടിപിടിച്ചു കിടക്കുകയായിരുന്നു അഭിയും മഞ്ജിമയും.

അഭിയുടെ കണ്ണുകളിൽ നോക്കി മഞ്ജു ചോദിച്ചു : നിനക്ക് അറിയാലോ, ഈ വില്ല നമ്മുടെ രണ്ട് പേരുടെയും പേരിൽ ആണ് എന്ന്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025