ഞാൻ – ചേച്ചി എന്താ നിൽക്കുന്നെ..ഇവിടേ ഇരിക്കൂ…
തുളസി – ഒന്നും ഇല്ല അമലെ…ഞാൻ ഇരിക്കാം..
അവിടേ ഇരുന്നു..
ഞാൻ ,- ചേച്ചി എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ..സുഖം ആണോ?
.
തുളസി – ആ ഡാ..സുഖം..നീ psc നോക്കുന്നുണ്ട് എന്ന് നിൻ്റെ അമ്മ പറഞ്ഞല്ലോ…ഞാനും നോക്കുന്നുണ്ട്..പക്ഷേ കുറെ നേരം ഒന്നും പറ്റുന്നില്ല..
ഞാൻ അത് കേട്ട് ആ വഴി ഒന്ന് പിടിക്കാം എന്ന് വിചാരിച്ചു..
ഞാൻ – ഞാനും അതേ ചേച്ചി..ഡിഗ്രീ എല്ലാം കഴിഞ്ഞു…ഇപ്പൊൾ 3 മാസം പഠിച്ചപ്പോൾ തന്നെ ലിസ്റ്റില്‍ വരാൻ തുടങ്ങി …നല്ല പോലെ ഇരുന്നു പഠിക്കണം..കമ്പൈൻ ആയി പഠിച്ചാൽ മറക്കില്ല…ഇപ്പൊ ഞാനും ലോക്ക് ഡൗൺ യില്‍ ഒറ്റക്ക് ആണ് പഠിത്തം..
തുളസി – എനിക്ക് കണക്ക് ഇംഗ്ലീഷ് എല്ലാം ബുദ്ധിമുട്ട് ആണ്..കൊറോണ ഒന്ന് കുറഞ്ഞാൽ എക്സാം ആയി…ഒരു പിടിത്തവും കിട്ടുന്നില്ല..
അമ്മ മോൻ കരഞ്ഞപ്പോൾ കുട്ടിയും ആയി വന്നു..ചേച്ചി അവനെയും കൊണ്ട് മുറിയിൽ പോയി…മുല കൊടുക്കാൻ ആവും എന്ന് എനിക്ക് ഉറപ്പായിരുന്നു…ഒന്ന് നോക്കാം എന്ന് വിചാരിച്ചാൽ അമ്മ ഉണ്ട് അടുത്ത്..
