മുകളിലേക്ക് ഞാൻ നടന്നു പോയി..
അവള് ഇരുന്നു പഠിക്കുന്നു..ഞാൻ വാതിൽ ചാരി അടുത്ത് ഇരുന്നു .
അവള് ഒരു ചുവന്ന ചുരിദാർ ഇട്ട് നിൽക്കുന്നു..ഷാൾ കൊണ്ട് എല്ലാം മറച്ചു..ഞാൻ എങ്ങനേലും കാണാൻ നോക്കി…നടന്നില്ല…
അവൾക്ക് ഞാൻ കണക്കും ഇംഗ്ലീഷ് പല എളുപ്പ വഴിയിൽ കൂടി പറഞ്ഞു കൊടുത്തു..അവള് ആകെ സന്തോഷിച്ചു…എല്ലാം ചോദ്യങ്ങളും ചെയ്യാൻ തുടങ്ങി ….
ഞാൻ മെല്ലെ പൊക്കി പറയാൻ തുടങ്ങി..
ഞാൻ – ചേച്ചി ഇപ്പൊൾ നല്ല പോലെ ഭംഗി വെച്ചല്ലോ..എന്താ അതിൻ്റെ രഹസ്യം…
തുളസി – പോടാ.. കളിയാക്കാതെ..
ഞാൻ – സത്യം ചേച്ചി..ഇപ്പൊൾ ചേച്ചിയെ ആരു കണ്ടാലും നോക്കും…
തുളസി അത് കേട്ട് ചിരിച്ചു .
ഞാൻ – കറൻറ് ഇല്ലല്ലോ..വൈകുന്നേരം വരുള്ളു..
എനിക് ആണേൽ ചൂട് എടുക്കുന്നു..ബനിയൻ ഒന്ന് ഊരി വെച്ചോട്ടെ…
തുളസി – എനിക്കും…നല്ല ചൂട് ഉണ്ട്..വിയർക്കുന്നത് കണ്ടില്ലേ..നീ അഴിച്ചു വെച്ചോ..പക്ഷെ വാതിൽ ലോക്ക് ചെയ്യ്..അമ്മ വന്നാൽ എന്തേലും വിചാരിക്കും…
ഞാൻ ബനിയൻ ഊരി..വാതിൽ കുറ്റി ഇട്ടു.. യൂട്യൂബിൽ ഒരു ചോദ്യ പേപ്പർ ക്ലാസ് വെച്ച് കൊടുത്തു…വിയർത്തു ഒലിക്കുന്ന ചേച്ചിയെ കണ്ട്..ഒരു നമ്പർ ഇടാം എന്ന് വിചാരിച്ചു..
ഞാൻ – ചേച്ചി ആകെ വിയർക്കുന്നു..ഷാൾ ഒക്കെ ഇട്ടു ഇത്ര കഷ്ടപ്പെട്ട് ഇരിക്കണോ…അഴിച്ചു വേച്ചൂടെ..
