Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടിക്-ടോക്ക് ഗൌരി

ഞാന്‍ ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു. ഇതൊക്കെ ഷൂട്ട്‌ ചെയ്തിട്ട് അവള്‍ക്കെന്ത് ചെയ്യാനാണ് എന്നെനിക്കറിയില്ലായിരുന്നു. പ്രാന്തെടുത്ത ഇവളത് വല്ല സൈറ്റിലും ഇടുമോ? ഇട്ടാല്‍ എന്റെ ഗതി എന്താകും? എന്താകാന്‍? അവള്‍ക്ക് പേടിയില്ലെങ്കില്‍ പിന്നെ എനിക്കെന്ത്? കുടുങ്ങിയാല്‍ രണ്ടാളും കുടുങ്ങും. അവള്‍ എന്തിനും തയ്യാറാണ്; ഈ നാട്ടിലെ ഏറ്റവും മദാലസയായ പെണ്ണ്! അവള്‍ക്ക് ഒരു പേടിയുമില്ല, മടിയുമില്ല. ഇവളെ പണിയാന്‍ കിട്ടുന്ന ചാന്‍സ് കളഞ്ഞാല്‍ എന്നെപ്പോലെ ഒരു കിഴങ്ങന്‍ വേറെ ഉണ്ടാകില്ല!

ഇവളിനി തുണ്ട് നടിയാകാന്‍ ഉള്ള പുറപ്പാടിലാണോ?

“കട്ടില്‍ നല്ലപോലെ ഫോക്കസില്‍ കിട്ടണം” ഗൌരി മുടി പിന്നിലേക്ക് കെട്ടിവച്ചുകൊണ്ട് പറഞ്ഞു.

ഞാന്‍ മേശപ്പുറത്ത് മൊബൈല്‍ സ്റ്റാന്റ് ഫിക്സ് ചെയ്തു. ഇപ്പോള്‍ കട്ടില്‍ മുഴുവനും അതില്‍ വരുന്നുണ്ടായിരുന്നു.

“നോക്ക് ഇങ്ങനെ മതിയോന്ന്” വിയര്‍ത്ത കക്ഷങ്ങള്‍ കാട്ടി മുടികെട്ടിക്കൊണ്ടിരുന്ന അവളെ നോക്കി ഞാന്‍ പറഞ്ഞു.

ഗൌരി വന്ന് നോക്കിയിട്ട് തലകുലുക്കി. അവളുടെ കക്ഷങ്ങളില്‍ നിന്നും വമിച്ച മാസ്മരികഗന്ധം ഞാന്‍ കൊതിയോടെ വലിച്ചുകയറ്റി.

“അല്ലെങ്കില്‍ വേറൊരു ഐഡിയ. ഞാനാദ്യം കിടക്കാം. നീ എന്നെ മുഴുവനും ഷൂട്ട്‌ ചെയ്യണം. പിന്നെ ക്യാമറ ഫിക്സ് ചെയ്തിട്ട് നീയും വരണം” അവള്‍ പറഞ്ഞു.

എന്റെ ഉള്ളം നടുങ്ങി. നഗ്നയായി കിടക്കുന്നതാണോ അവള്‍ ഉദ്ദേശിച്ചത്? ഈശ്വരാ ഇവള്‍ ഒരു തുണിയും ഉടുക്കാതിങ്ങനെ മലര്‍ന്ന്! ഏയ്‌ ഇല്ല. അങ്ങനെയായിരിക്കില്ല. അല്ലാതെ പിന്നെ തുണി ഉടുത്തോണ്ടാണോടാ പട്ടീ തുണ്ട് പിടിക്കുന്നത്? എന്റെ മനസ്സ് എന്നോടലറി. ഞാന്‍ മൂളി. അവള്‍ പറയുന്ന എന്തും അനുസരിക്കാനുള്ള ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഞാന്‍; അവളുടെ അടിമയായി.

“എങ്കീ വാ..എല്ലാം ക്ലോസപ്പില്‍ എടുക്കണം..” കട്ടിലിന്റെ അരികിലേക്ക് നീങ്ങിക്കൊണ്ട്‌ ഗൌരി പറഞ്ഞു. ഞാന്‍ മൊബൈലെടുത്ത് യന്ത്രത്തെപ്പോലെ അവളുടെ പിന്നാലെ ചെന്നു.

“സാരി അഴിക്കുന്നതെടുക്ക്..പിന്നെ ഒന്നും വിടരുത് കേട്ടോ”

ഞാന്‍ ഞെട്ടി. ഇവള്‍ രണ്ടും കല്‍പ്പിച്ചുതന്നെയാണ്. തുണി ഊരുന്ന വീഡിയോ എടുക്കാനിവള്‍ക്ക് പേടിയില്ലേ?

“എടീ നീയിതെടുത്ത് എന്ത് ചെയ്യാനാ?” കാമത്തോടൊപ്പം മനസ്സിലേക്ക് കയറി വന്ന ഭീതിയായിരുന്നു അത് ചോദിച്ചത്.

“ചുമ്മാ കണ്ടു രസിക്കാനാടാ. ഞാന്‍ വേറെ ആരേം കാണിക്കില്ല” അവള്‍ ചിരിച്ചു. എനിക്ക് ആശ്വാസമായി. അതോടെ കാമം പെട്രോള്‍ വീണാലെന്നപോലെ ആളിക്കത്തുകയും ചെയ്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025