“പക്ഷെ സിനിമേല് ഒക്കെ യക്ഷിമാര്‍ ഇങ്ങനെയാണല്ലോ മുടി ഇടുന്നത്”
“എടീ അതൊക്കെ ഓള്‍ഡ് മോഡല്‍ യക്ഷികള് അല്ലെ? നീ ന്യൂജന്‍ യക്ഷിയാ, അതോര്‍മ്മ വേണം. എന്തേലും വെറൈറ്റി ഉണ്ടേലേ വീഡിയോ ഓടൂ”
ഗൌരി ചിരിച്ചു.
“ശരി, എങ്കീ ന്യൂജന്‍ യക്ഷി. വേറെ വല്ല മാറ്റോം വേണോ”
തുണി ഇല്ലാതെ ഷൂട്ട് ചെയ്യാമെന്ന് പറയാനാണ് എനിക്ക് തോന്നിയത്. പക്ഷെ പറഞ്ഞത് ഇങ്ങനെയായിരുന്നു:
“കുണുങ്ങിക്കുണുങ്ങി നടക്കണം..”
“ഹോ..ഭയങ്കരനാണല്ലോ നീ. ശരി തുടങ്ങാം. നീ നിലവിളിക്കുമ്പോള്‍ ഞാന്‍ സീനിലേക്ക് വരും”
“ശരി”
അവള് കണ്ണാടിയില്‍ നോക്കി പുറം തിരിഞ്ഞു നിന്നുകൊണ്ട് പിന്നിലേക്ക് വിടര്‍ന്നു കിടന്നിരുന്ന മുടി വാരി രണ്ടു ഭാഗത്തുകൂടിയും മുന്‍പിലേക്ക് ഇട്ടു. ഹെന്റെ പൊന്നേ! അതൊരു കാഴ്ച തന്നെയായിരുന്നു. ചെറിയ ബ്ലൌസ് മറച്ചിരുന്ന ചെറിയ ഭാഗമൊഴികെ ബാക്കി മൊത്തം നഗ്നമായിരുന്നു. മാംസളമായ കൊഴുത്ത ശരീരമുള്ള കൌമാരക്കാരി. ഇവളെ കണ്ടാല്‍ ഒന്ന് പ്രസവിച്ച പെണ്ണിന്റെ ശരീരപുഷ്ടിയാണ്.
“നിലവിളിക്കടാ” അവളുടെ പിന്നഴകില്‍ മതിമറന്നു നിന്ന എന്നോടവള്‍ പറഞ്ഞു.
“എടീ മൊബൈലിന്റെ പിന് എത്രാ?” സ്ക്രീന്‍ ഓഫായ മൊബൈലിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“ഡബിള്‍ ത്രീ സീറോ വണ്‍”
ഞാന്‍ മൊബൈല്‍ ഓണാക്കി ക്യാമറ പ്രവര്‍ത്തിപ്പിച്ചു.
“അയ്യോ എന്നെ കൊല്ലല്ലേ..എന്നെ കൊല്ലല്ലേ” ഞാന്‍ വേഗം നിലവിളിച്ചുകൊണ്ട് ക്യാമറ സെറ്റ് ചെയ്തു. ഗൌരി ഒരു പ്രത്യേകഭാവത്തോടെ തിരിഞ്ഞ് ചുണ്ടുകള്‍ നക്കി ആര്‍ത്തിയോടെ ക്യാമറയെ സമീപിച്ചു.
“നിന്റെ രക്തമെനിക്ക് വേണം” അവള് മുരണ്ടു.
“എന്നെ കൊല്ലല്ലേ..എന്ത് വേണേലും ഞാന്‍ ചെയ്യാം”
“ചെയ്യാമോ?”
“ഉം”
