Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടിക്-ടോക്ക് ഗൌരി

“ഹോ..എന്തൊരു ഭംഗിയാടി നിന്റെ പൂറിന്..എന്തു മുട്ടന്‍ കന്താടീ നിനക്ക്..” പാന്റീസ് ചപ്പിയിറക്കി കളഞ്ഞിട്ട് അവളുടെ പൂറിനെ നോക്കി തൊഴുതുകൊണ്ട് അയാള്‍ പുലമ്പി.
“എന്തുവാ അങ്കിളേ തൊഴുന്നത്” കുടുകുടെ ചിരിച്ചുകൊണ്ട് ഗൌരി ചോദിച്ചു.

“എന്റെ സ്വര്‍ഗ്ഗമാടീ ഇത്. ഇതിനാത്താടീ എന്റെ ജന്മസുഖം കുടികൊള്ളുന്നത്. ഹെന്റെ പൂറുദേവീ…”

അയാള്‍ ചിത്തഭ്രമം ബാധിച്ചവനെപ്പോലെ അവളുടെ മുന്‍പിലേക്ക് സാഷ്ടാംഗം വീണു. അതൊരു സീനായിരുന്നു. മലര്‍ന്നു തുടകളകത്തി കിടക്കുന്ന ഗൌരിയുടെ മുന്‍പില്‍ ഒരു മല പോലെ കുമ്പിട്ട്‌ കിടക്കുന്ന മേജര്‍! ഞാന്‍ ആ രംഗം നന്നായിത്തന്നെ ഒപ്പി. മെല്ലെ തല പൊക്കിയ മേജര്‍ തന്റെ മുന്‍പില്‍ വിളമ്പി വച്ചിരിക്കുന്ന ചൂടന്‍ സദ്യയിലേക്ക്‌ കരഞ്ഞുകൊണ്ട് നോക്കി.

“ഹെനിക്ക് വയ്യ..ഇത്രേം സുന്ദരിപ്പൂറിനെ എനിക്ക് തിന്നാന്‍ കിട്ടിയല്ലോ എന്റെ ഭഗവാനെ..അയ്യോ എന്ത് സുഖമാ ഇത് കാണാന്‍..ഹാ”

ഗൌരി ചിരിച്ചു മറിയുകയായിരുന്നു.

“ഹ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം”

പൂറ്റില്‍ മുഖം പൂഴ്ത്തി അവളുടെ ഗന്ധം ആഴത്തില്‍ വലിച്ചുകയറ്റിക്കൊണ്ട് അയാള്‍ ഞരങ്ങി. ഗൌരി ചുണ്ട് കടിച്ച്, ശക്തമായി പുളഞ്ഞു. അയാള്‍ മുഖമുയര്‍ത്തി തലയാട്ടിയ ശേഷം വീണ്ടും കുനിഞ്ഞ് പൂറു മണത്തു. എനിക്ക് ചിരിയും വരുന്നുണ്ടായിരുന്നു. ഒരു വലിയ ചിമ്പാന്‍സി കുനിഞ്ഞ് നിന്ന് തീറ്റ തിന്നുന്നപോലെയാണ് എനിക്ക് തോന്നിയത്. ദേഹമെങ്ങും രോമം നിറഞ്ഞ കാട്ടുമാക്കാന്‍!

“ഹാ..നിന്റെ മൂത്രത്തിന്റെ മണം..ഹൂ….” വീണ്ടും അയാള്‍ രോമക്കാട്ടില്‍ മുഖം പൂഴ്ത്തി മണം ഉള്ളിലേക്ക് ആവാഹിച്ചു. ഇയാളെ വല്ല കെ എസ് ആര്‍ ടി സിയുടെ ബാത്ത്റൂമിലും കൊണ്ടിരുത്തണം എന്നെനിക്ക് തോന്നി. അവിടെയാകുമ്പോള്‍ ഇരുപത്തിനാല് മണിക്കൂറും മൂത്രവും മണത്ത് ഇരിക്കാമല്ലോ.

പൂറ്റില്‍ നിന്നും മുഖമുയര്‍ത്തുമ്പോള്‍ അതില്‍ നിറഞ്ഞിരുന്ന മദജലം നൂലുപോലെ വലിയുന്നതും അയാളുടെ മുഖം കാടി കുടിക്കുന്ന പശുവിന്റേത് പോലെ നനഞ്ഞിരിക്കുന്നതും കാണാന്‍ നല്ല രസമുണ്ടായിരുന്നു. കാമവും കോമഡിയും ഒരേപോലെ എനിക്ക് ആദ്യമായി അനുഭവപ്പെടുകയായിരുന്നു. ഇയാളുടെ ചെയ്തികള്‍ മുട്ടന്‍ കോമഡി തന്നെ. ഗൌരി കടി മൂത്ത് പൂറു പൊളിച്ചു നക്കിക്കാന്‍ ഭ്രാന്തെടുത്ത് കിടക്കുകയാണെങ്കിലും, അവളും അയാളുടെ ആക്രാന്തം ആസ്വദിക്കുന്നുണ്ട്.

“ഹ്മ്മ്മ്മം” “ഹ്മ്മം” “ഹ്മ്മ്മ്മം” അയാള്‍ തുടരെത്തുടരെ പൂറ്റില്‍ മുഖം മുട്ടിച്ച് മണം പിടിച്ചു. ഗൌരി ക്ഷമ നശിച്ച് പൂറു മലര്‍ക്കെ പിളര്‍ത്തി.

“ഒന്ന് നക്ക് അങ്കിളേ..ഹൂ” അവള്‍ അക്ഷമയോടെ അപേക്ഷിച്ചു.

“നക്കാമെടി, നക്കാം. എനിക്ക് ഇനീം മണക്കണം. എന്ത് സുഖം നിന്റെ പൂറിന്റെ മണം..ഹാ..ഹാ..ഹാ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025