Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉടമകളില്ലാത്ത പൂറുകൾ

കഴപ്പ് മൂത്ത കുണ്ണയുണ്ടോ മത്തായി പറഞ്ഞാൽ കേൾപ്പൂ. ഷഡ്ഢിയുടെ ഇടത്തും വലത്തും എല്ലാം തിരുകി നോക്കിയിട്ടും മുണ്ടിനു മുകളിലെ ഗോപുരം താഴ്ന്നില്ല.

കൺപുരികങ്ങൾ മുകളിലേക്ക് വെട്ടിച്ചു കൊണ്ട് മറിയം കാര്യം തിരക്കി. മുണ്ടിൽ പൊങ്ങി നിന്ന മത്തായിയുടെ കുണ്ണ മറിയയ്ക് കൗതുകമായി.

“കർത്താവേ ഇതിനു നേരവും കാലവും ഒന്നുമില്ലേ.. “

കീഴ്ച്ചുണ്ടിലെ ചുവന്നു തുടുത്ത മാംസത്തിനെ പല്ലുകൾക്കിടയിൽ ഞെരിച്ചു മറിയ ആ കാഴ്ചകൾ കണ്ടു അന്തം വിട്ടു.

“മത്തായിച്ചന് ചായ കൊട് മോളെ.. “

കവിളിൽ ചെറു നാണം പൂത്തു നിർത്തിയ ഇരുപതുകാരിയോട് മറിയ പറഞ്ഞു. പൊന്നിൻ കുടത്തിനു എന്തിനു പൊട്ടു എന്ന് പഴമക്കാർ പറഞ്ഞിട്ടുള്ളതെത്ര ശെരി. കഴുത്തിലും കാതിലും ഒരു തരി പൊന്നില്ലെങ്കിലും സൂസിയുടെ മുഖത്ത് നിന്നു കണ്ണെടുക്കാൻ ഏതൊരാണും പാടുപെടും . മറിയയേക്കാൾ ഒരിഞ്ചു ഉയരക്കൂടുതൽ ഒഴിച്ചാൽ ബാക്കിയെല്ലാം അമ്മയെ കടഞ്ഞെടുത്ത ഉടലാണ് മകൾക്കും.. നീളൻ കാലുകളിൽ നീല ഞരമ്പുകൾ ചിലയിടത്തെല്ലാം തെളിഞ്ഞു കാണാം. പുരോഗമന വാദികളായ പെണ്ണുങ്ങളുടെ കാലുകളെ പോലെ ഷേവ് ചെയ്ത് വികൃതമാക്കാതെ അവളുടെ കാലിലെ രോമങ്ങൾ ഇടതൂർന്നു നിന്നു.

“ചായയൊന്നും വേണ്ടായിരുന്നു.. “

എന്നാലും നീട്ടി പിടിച്ച ചായ ഗ്ലാസ്സിനെ മടക്കി അയച്ചില്ല മത്തായി. വീട്ടിൽ നിന്നിറങ്ങിയിട്ട് ഇതിപ്പോള് മൂന്നാമത്തെ ഗ്ലാസ് ചായയാണ് മത്തായി വലിച്ചു കയറ്റുന്നത്.

“പഞ്ചാര കുറവായിരുന്നു.. “

ചായയുടെ കുറ്റവും കുറവുകളും പറയാൻ മത്തായിക്ക് അവസരം കൊടുക്കാതെ സൂസി തന്നെ പറഞ്ഞവസാനിപ്പിച്ചു.

“അത് ആവശ്യത്തിൽ കൂടുതൽ മത്തായിക്കുണ്ടെന്നാ നാട്ടുകാര് പറയണേ.. “

അമ്മയുടെ ഫലിതം മകൾക്കും ബോധിച്ചു. ചോര നിറമാർന്ന ചുണ്ടുകൾ വിടർന്നു.

ഒന്ന് സുഖിക്കാൻ ഉറപ്പിച്ചു വീട്ടിൽ  കയറിയ മത്തായി അണ്ടി മുറിഞ്ഞ അവസ്ഥയിലുള്ള ഇരുപ്പ് തുടർന്നു.

“മത്തായിയെ.. ഇതെന്ത് ഇരുപ്പാടാ.. നീ എന്താ ഒന്നും പറയാത്തേ..? “

“നിങ്ങള് അമ്മയും മോളും കൂടി പറയുന്നുണ്ടല്ലോ ആവശ്യത്തിൽ കൂടുതൽ.. “

“കണ്ടോടി പെണ്ണേ.. കളിയാക്കിയത് മത്തായിക്ക് ഇഷ്ടപെട്ടിട്ടില്ല.. “

“അതിനു ഞാനല്ലല്ലോ അമ്മയല്ലേ മത്തായിച്ചനെ കളിയാക്കിയത്.. “

“ആണോടാ മത്തായി…? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025