Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉടമകളില്ലാത്ത പൂറുകൾ

ഉടമകളില്ലാത്ത പൂറുകൾ

Udamakalillatha Poorukal | Author : Pavithran

 

മുറ്റത്ത് ഒരു കൂട്ടം കോഴികുഞ്ഞുങ്ങളെയും കൊണ്ട് തള്ള കോഴി കൊത്തി പെറുക്കി നടക്കുന്ന സമയം,  വേലി പത്തലുകൾക്കു മുകളിൽ വേറൊരു കോഴി കൂടി തലപൊക്കി. അലക്കി വെളുപ്പിച്ച വെള്ള കുപ്പായം കഞ്ഞി പശയിട്ടു തേച്ചു വടിയാക്കിയ കുപ്പായത്തിനകത്ത് നിന്നു മത്തായി വെളുക്കെ ചിരിച്ചു.വർഷങ്ങളുടെ പരിചയ സമ്പത്തുള്ള സ്ഥലം ബ്രോക്കർ  എന്ത് ലാഭം  കണ്ടിട്ടാണ് മറിയത്തിന്റെ രണ്ടു സെന്റ് പുരയിടത്തിൽ എത്തി നോക്കിയത്. പുരയിടത്തിൽ തേക്ക് ഈട്ടി മഹാഗണി ഈ ഗണത്തിൽ പെട്ട വൃക്ഷ ഫലാദികൾ ഒന്ന് പോലും ഇല്ല . എന്നിട്ടും നേരം വെളുക്കുമ്പോളെ കച്ചവടങ്ങളൊക്കെ ഒതുക്കി മറിയത്തിന്റ വീട്ടു പടിക്കൽ എത്തും മത്തായി .

“കയറുന്നില്ലേ മത്തായി..? “

വീട്ടു പടിക്കൽ പകച്ചു നിൽക്കുന്ന മത്തായിയെ മറിയ വീട്ടിലേക്കു ക്ഷണിച്ചു. കുടുംബ മഹിമക്കാരനായ മത്തായി ആരുടേയും വീട്ടിൽ അങ്ങനെ വലിഞ്ഞു കയറി ചെല്ലുന്ന കൂട്ടത്തിലല്ലെന്നു നിങ്ങൾക്ക് മനസിലായില്ലേ.. എന്നാലും നാട്ടുകാർ തെണ്ടികൾക് മത്തായി പെണ്ണ് പിടിയൻ മത്തായി ആണ്. നാട്ടുകാർ എന്ത് പറഞ്ഞാലും മത്തായിക്ക് മൈരാണ്.

മറിയയെ പോലെ അല്ല മറിയയുടെ വീട്. പകുതിയും ജീർണിച്ച അവസ്ഥയാണ്. കുറച്ചൊന്നു തല കുനിക്കേണ്ടി വന്നു മത്തായി എന്ന അഭിമാനിയ്ക്കു  ആ വീടിനുള്ളിൽ കയറാൻ..

ആരൊക്കെയോ കരകൗശല പണികൾ ചെയ്ത കസേരയിൽ മത്തായി അമർന്നിരുന്നപ്പോളേക്കും കാലുകൾ ഒന്ന് ഇളകി.

“പേടിക്കണ്ട.. വീഴില്ല.. “

പകുതി ചന്തിയുടെ ബലം മാത്രം കൊടുത്തിരിക്കുന്ന മത്തായിയ്ക്ക് മറിയ ധൈര്യം പകർന്നു. മറിയ പറഞ്ഞാൽ പിന്നെ മത്തായിക്ക് വിശ്വാസമാണ്.. മത്തായി കസേരയിൽ അമർന്നിരുന്നു.കാലുകൾ ഒന്നുടെ ഇളകി. എന്നാലും വീഴുല്ല,  മറിയ പറഞ്ഞതല്ലേ..

“മോളെ സൂസി..  മത്തായിച്ചന് ഒരു ഗ്ലാസ്‌ ചായ ഇട്ടേടി.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025