Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉഗാണ്ടയിലെ ചികിത്സ 2

അന്ന് ഫിറ്റായപ്പോ പറ്റിയതാ  എനിക്ക് കൺട്രോൾ വന്നപ്പോ ഞാൻ എല്ലാം നിർത്തിയില്ലേ

അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ ഞാനും കൂടി നിന്ന് തന്നിട്ടല്ലേ  കൊഴപ്പമില്ല.

അവളും പിന്നെ ഒന്നും മിണ്ടിയില്ല  ഞാൻ പറഞ്ഞു കാമറ സെറ്റ് ചെയ്യ് നമുക്ക് ഇന്ന് ഒരു സ്ഥലം വരേം പോണം കുറച്ചു ഷൂട്ട് ചെയ്യാനുണ്ട്

അവൾക്ക് മനസ്സിലായി അവളെ ഒഴിവാക്കുന്നതാണെന്ന് അവൾ ശെരിയെന്നും പറഞ്ഞു പോയി ഞാൻ കുളിക്കാനായി കേറി കുളിച്ചിറങ്ങി

ഞങ്ങളെല്ലാവരും ഒരു ട്രൈബൽ കോളനിയിലേക്ക് പോയി അവിടെ കുറച്ചു ഇന്റർവ്യൂ എടുത്തു കുറച്ചു  ഷൂട്ട് ചെയ്തു  ഇത് ഇങ്ങനെ രണ്ടാഴ്ചയോളം ഇങ്ങനെ തന്നെ പോയി

രണ്ടാഴ്ച കഴിഞ്ഞു  ഒരു ദിവസം രാത്രി സാഹിറാത്ത വിളിച്ചു പാസ്പോർട്ട് അപേക്ഷിച്ചിട്ടുണ്ട. ആയിശൂന് എക്സാം ഉണ്ട് മോനെ അത് കഴിഞ്ഞിട്ട് നമുക്ക് പെട്ടെന്ന് തന്നെ നോക്കാം

അങനെ ചെയ്യാം ഇത്താത്ത  പാസ്സ്പോർട് കിട്ടിയാൽ ഇത്താത്ത അതിന്റെ കോപ്പി എനിക്ക് മെയിൽ ചെയ്യ് പിന്നെ രണ്ടാൾടേം ഫോട്ടോസും  അക്കൗണ്ടിൽ കുറച്ചു പൈസ ഇട്ടിട്ട് അതിന്റെ സ്റ്റെമെന്റും ബാങ്കിൽ നിന്ന് വാങ്ങിച്ചു അതും കൂടെ അയക്കണം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025