Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉഗാണ്ടയിലെ ചികിത്സ 2

രാവിലെ എനിക്ക് ഓഫീസിൽ നിന്ന് കാൾ വന്നു  എവിടെയോ ഒരു ട്രൈബൽ ഫെസ്റ്റ് നടക്കുന്നുണ്ട് പ്രോജെക്ടിൽ ഉൾക്കൊള്ളിക്കാൻ പറ്റുമെങ്കിൽ അവിടെ നിങ്ങൾക്ക് പോകാനുള്ള കാര്യങ്ങൾ റെഡിയാക്കി തരാം. എന്റെ കമ്പനി അങ്ങനെയാണ് ക്രീടിവ് ഡിറ്റക്ടറുടെ മുകളിൽ കയറി സംസാരിക്കില്ല ആരായാലും പ്രൊജക്റ്റ് ലീഡ് ചെയ്യുന്ന ആൾക്ക് താല്പര്യമുണ്ടെങ്കിൽ പോകാം അല്ലെങ്കിൽ വേണ്ട  ആ രീതിയാണ് അത്കൊണ്ടാണ് എന്നെ വിളിച്ചു അറിയിച്ചത്  കേട്ടിടത്തോളം ഇമ്പോർട്ടന്റ് ആണ് പക്ഷെ  ഞാൻ ഒഴിവായി  ഞാൻ ഫുൾ ക്രൂവിനെ  അവിടേക്ക് വിടാൻ തീരുമാനിച്ചു  500 കിലോമീറ്റർ അകലെയാണ്.

അവരെ ഞാൻ അയച്ചു. എനിക്കറിയാമായിരുന്നു 15 ദിവസം പറയും പിന്നെ ഓരോ കാര്യങ്ങളിലായി അത് ഒന്നും രണ്ടും മാസം അവിടെ പിടിച്ചിടും അതാ ഈ ജോലിയുടെ.അവസ്ഥ

ജൂലി എന്റെ കൂടെ നീക്കമെന്ന് പറഞ്ഞു പക്ഷെ ഞാൻ അവളെ പറഞ്ഞൂ മനസ്സിലാക്കി എനിക്ക് ചിലപ്പോ ദുബായിലേക്ക് പോകേണ്ടി വരും നാട്ടിൽ നിന്ന് അവര് എന്നാ വരുന്നതെന്ന് പറയാൻ പറ്റില്ലാലോ.

അവൾക്ക് കാര്യങ്ങൾ മനസ്സിലായി അവളും കൂടെ പോയി  പിന്നെ ഞാൻ തനിച്ചുള്ള ദിവസങ്ങൾ. എക്സാം കഴിഞ്ഞു പാസ്പോർട്ട് കിട്ടി ഇത്താത്താന്റെ മെസ്സേജ് വന്നു  ഇത്താത്ത എല്ലാം മൈലിൽ അയച്ചു ഞാൻ ദുബായിലുള്ള ഫ്രണ്ടിന് ഫോർവേർഡ് ചെയ്തു കൊടുത്തു  എത്രെയും പെട്ടെന്ന് റെഡിയാക്കാൻ പറഞ്ഞു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025