Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

എന്തിനാ?

സ്വാതി : നാളെ സാമ്പിൾ കാണാൻ ഫ്രണ്ട്സ് വരുന്നുണ്ട് അവർക്ക് ചിലവ് ചെയ്യാനാ

ഞാൻ : നിനക്ക് ഈ ഇടെ ആയി ചിലവ് കുറച്ച് കൂടുന്നുണ്ടല്ലോ സ്വാതി? എന്താ നിന്റെ ഉദ്ദേശം?

സ്വാതി : അതൊന്നുല്ല ചുമ്മാ എന്റെ നാട്ടിലെ പരുപാടി അല്ലെ അതോണ്ട് ചെയ്തേ പറ്റു അവളുമ്മാരുടെ നാട്ടിൽ പരുപാടി നടന്നപ്പോൾ ഞാൻ അവരെ മുടിപിച്ചതാ.

ഞാൻ : നീ അവരെ മുടിപ്പിച്ചതിന് എന്റെ പോക്കറ്റിൽ നിന്ന് ആണ് പോകുന്നെ. നീ നിന്റെ തന്തപിടിയോട് ചോദിക്കടി. ഞാൻ ടി വി യിൽ ശ്രദ്ധിച്ചു

സ്വാതി : അവിടന്ന് ചോദിച്ചതിന്റെ ക്ഷീണം മാറീട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തെ ചിലവ് കണക്കെടുത്ത് നിരത്തി

ഞാൻ : നിനക്ക് അങ്ങനെ തന്നെ വേണം

സ്വാതി : താ കണ്ണേട്ടാ പ്ലീസ്

ഞാൻ : എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ട് എടുത്തോ.

സ്വാതി താങ്ക്യു താങ്ക്യു എന്ന് പറഞ്ഞു എന്റെ കവിളിൽ ഉമ്മ തരാൻ വന്നു ആ സമയം ഞാൻ ഇരുന്നൂറേ എടുക്കാൻ പാടുള്ളു എന്ന് പറഞ്ഞ് തിരിഞ്ഞു അവളുടെ ഉമ്മ കിട്ടിയത് ‘ള്ളൂ’ പറയുന്ന എന്റെ ചുണ്ടിലായിരുന്നു നല്ല കിടിലൻ ലിപ് ടു ലിപ്. അവൾ പെട്ടെന്ന് തന്നെ ചുണ്ട് വലിച്ചു സ്വാതി ഒരു ചിരിയോടെ വാ പൊതി അവിടെ ഇരുന്നു

ഡി! എന്താടി ഈ കാണിച്ചത് പടക്കം പൊട്ടുന്ന പോലുള്ള ഒച്ച കേട്ടാണ് ഞങ്ങൾ ഡോറിലേക്ക് നോക്കിയത്

ആവണി അവളെ തല്ലാൻ ഓങ്ങി അങ്ങോട്ട് വന്നു. എന്റെ തുണി ഉണക്കിയത് എടുത്ത് വക്കാൻ വന്നതിയിരുന്നു അവൾ അപ്പോഴാണ് ഈ സീൻ.

സ്വാതി : നീ എന്തിനാ ചാടുന്നെ ഞാൻ കണ്ണേട്ടനെ അല്ലെ ഉമ്മ വച്ചേ വേറെ ആരേം അല്ലാലോ?

ആവണി: ചുണ്ടിലാണോടി ഉമ്മ വക്കുന്നെ?

ഞാൻ ഇടക്ക് കേറി അവളോട് കാര്യം പറഞ്ഞു: എടി അവൾ എന്നത്തേയും പോലെ എന്റെ കവിളിൽ ഉമ്മ വക്കാൻ നോകിയതാ ഞാൻ തിരഞ്ഞപ്പോൾ ഇങ്ങനെ ആയതാ.

സ്വാതി : ഇവള് ചുമ്മാ ചേച്ചിയമ്മ കളിക്കുയാണ്, കണ്ണേട്ടൻ മിണ്ടാതെ ഇരി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025