Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

പൊസിഷൻ മാറിയിട്ടില്ല അപ്പോൾ എഴുത്ത് തുടങ്ങിയിട്ട് കുറച്ചു നേരമായിട്ടുണ്ട് ഞാൻ അവൾക്ക് പുറകിലായി കട്ടിലിന്റെ തലക്കൽ ചാരി ഇരുന്നു ചേച്ചി ഇരിക്കുന്നത് എന്റെ എതിർ ഭാഗത്തണ് ഈ ഇരുപ്പിൽ അവളുടെ തൂങ്ങി കിടക്കുന്ന മുലയും കാണാം തുടകളുടെ ആസ്വാദനവും നടക്കും കുണ്ടിയിലേക്കും കണ്ണെത്തും.

സ്മിത ചേച്ചി: എന്താടാ നീയിരുന്ന് സ്വപ്നം കാണുന്നോ

ഞാൻ ബോധത്തിൽ വന്നു

എന്താ ചേച്ചി

സ്മിത : എന്താ നീ സ്വപ്നം കാണുകയാണോ?

ഞാൻ : എന്ത് സ്വപ്നം ചേച്ചി കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് ലൈഫ് ഫുൾ വേറെ ലെവലിൽ ആണ് പൊക്കൊണ്ടിരിക്കുന്നെ

സ്മിത : എന്ത് പറ്റി

ഞാൻ : ഒന്നുല്ല അപ്രതീക്ഷിതമായതെല്ലാം സംഭവിക്കുന്നു ഇതുവരെ തോന്നാത്ത ചിന്തകൾ ആണ് മൊത്തം മനസ്സിൽ

സ്മിത : ആരാടാ അവൾ

ഞാൻ: ഏത് അവൾ

സ്മിത : അല്ലാ സാധാരണ പ്രേമം വരുമ്പോൾ ആണ് ഇങ്ങനത്തെ കുറെ ഡയലോഗ്കൾ കേൾക്കുന്നത്. ഇനി ഇന്ന് നീ മറ്റവളെ കണ്ട് സംസാരിച്ചോ

ചേച്ചി എഴുത്ത് നിർത്തി എന്റെ നേരെ തിരിഞ്ഞു കൈ രണ്ടും തടിക്ക് കുത്തി എന്നെ നോക്കി

ഞാൻ : ഏതവൾ

സ്മിത : മറ്റേ പ്ലസ് ടു, പ്രേമം

ഞാൻ : ഞാനൊന്നും കണ്ടില്ല അവളെ

സ്മിത : അല്ലാ ഇന്ന് അമ്പലത്തിന്റെ അവിടെ കിടന്ന് ചുറ്റി കറങ്ങുന്നുണ്ടായിരുന്നു അവൾ അത് കൊണ്ട് ചോദിച്ചതാ

ഞാൻ : ഉച്ചക്ക് ആവണി പറഞ്ഞപ്പോൾ ആണ് അവൾ ഇവിടുണ്ടെന്ന് ഞാൻ അറിഞ്ഞത്

സ്മിത : പിന്നെ ഏതവളാ പറ

ഞാൻ : എനിക്ക് ഒരു അവളും ഇല്ലേ

സ്മിത ചേച്ചി : എങ്കി പിന്നെ മോൻ വല്ലതും ഇരുന്ന് പഠിക്കാൻ നോക്ക് എനിക്ക് കുറച്ച് എഴുതാനുണ്ട് എന്ന് പറഞ്ഞു ചേച്ചി തിരഞ്ഞിരുന്നു. ഞാൻ എന്റെ ബുക്കെടുത്ത് മറിച്ചു ബുക്ക് മറിഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ടെങ്കിലും എന്റെ നോട്ടം ചേച്ചിയുടെ മേലായിരുന്നു. എല്ലാം കൊണ്ടും ആസ്വദിക്കാനുള്ള ശരീരമുണ്ട് ചേച്ചിക്ക് എഴുതുന്നതിനിടക്ക് അവൾ ഒന്ന് മലർന്നപ്പോൾ അവളുടെ പൊക്കിളിന്റെ ഒരു മിന്നായം കണ്ടു നല്ല കുഴിയുണ്ട്. എന്ന് തോനുന്നു നല്ല കിടു ഷെയിപ്പ് അല്ലെ കാണാതിരിക്കില്ല ചേച്ചിയുടെ ബോഡി മെയിന്റനന്സ് അപാരം തന്നെ. ബനിയനാകാതായിട്ടും ബ്രാ ഇടാത്ത കാരണം മുല രണ്ടും തൂങ്ങി കിടന്നു. ഒന്ന് കാണാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു. എന്റെ കുണ്ണ അകത്ത് കിടന്ന് വീർപ്പുമുട്ടാൻ തുടങ്ങി.പക്ഷെ ഇവിടെ കുഞ്ഞമ്മ അവിടെ ഫർസാന എന്ന മന്ത്രം എന്നെ പലതിൽ നിന്നും വിലക്കി. താഴേക്ക് ഇറങ്ങാം ചേച്ചി ഇവിടെ കിടന്നോട്ടെ എന്ന് കരുതി ഞാൻ അവളോട് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025