Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 3

ഞാൻ : കാലം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നതല്ലേ അത് അത്ര എളുപ്പത്തിൽ വേണ്ടപ്പെട്ടവരെ  ഒന്നിച്ചുനിർത്തില്ല അപൂർവമായേ എല്ലാവരെയും എപ്പോഴും കൂടെ നിർത്തൂ.

അശ്വതി : ഞാനും ഇപ്പോ അങ്ങിനീയൊക്കെ തന്നെ കരുതുന്നു

ഞാൻ : മ്മ് എത്ര ദിവസം ഉണ്ട് ലീവ്

അശ്വതി: നാളെ പോകും മറ്റന്നാൾ തിരികെ വരും ഒരു ബുക്ക് സബ്‌മിറ്റ് ചെയ്യാൻ ഉണ്ട് അത് മറന്നു പിന്നെ കുറച്ച് ദിവസം കാണും ഇവിടെ.

ഞാൻ : മ്മ്മ്

അശ്വതി : കോളേജിൽ എങ്ങിനാ റിലേഷൻഷിപ് ഒക്കെ ഉണ്ടോ

ഞാൻ : ഇല്ല

അശ്വതി : അതെന്ത് പറ്റി

ഞാൻ :  വേണ്ടാ എന്ന് വച്ചു

അശ്വതി ഒന്ന് മൂളി

എന്നിട്ട് തുടർന്നു

അശ്വതി : എന്റെ കല്യാണം ആണ് ഉത്സവം കഴിഞ്ഞ് രണ്ടാം നാൾ

എന്റെ ഉള്ളൊന്ന് കാളി പെട്ടെന്ന് ഒരു നിരാശ എനിക്ക് തോന്നി. അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു

ആണോ? കൺഗ്രാട്സ് എവിടുന്നാ പയ്യൻ?

അശ്വതി : എന്റെ അമ്മാവന്റെ മകൻ തന്നെ, ഗൾഫിലാണ്. എല്ലാം വളരെ പെട്ടെന്നായിരുന്നു.

അപ്പോഴേക്കും അവളുടെ വീട്ടിലേക്കുള്ള വഴിയായി കുറച്ചകലെ അവളുടെ വീടും കാണാം

ഞാൻ : പൊക്കോ ഞാൻ ഇവിടെ നിക്കാം, നീ വീട്ടിൽ കേറീട്ടെ പോകുള്ളൂ. ഞാൻ അങ്ങോട്ട് വന്നു ഇനി ഒരു സീൻ വേണ്ട. കൃഷ്ണേട്ടനെ പോലെ അല്ലാലോ ബാക്കി ഉള്ളവർ

അശ്വതി: ഒക്കെ, ഇനി കാണുമോ?

ഞാൻ : കാണാം ഇവടൊക്കെ തന്നെ ഉണ്ടല്ലോ

അശ്വതി : ബൈ

ഞാൻ : ബൈ

അവൾ കുറച്ച് നടന്നു. പെട്ടെന്ന് തിരിച്ചു വന്നു അവൾ എന്നെ കെട്ടി പിടിച്ചു

അവൾ കരയുന്നുണ്ടായിരുന്നു

അശ്വതി : എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാടാ. എനിക്കറിയാം നമുക്ക് ഒന്നിക്കാൻ പറ്റില്ലാന്ന് അവളെന്നെ ഇറുകി പിടിച്ചു

ഞാനും ആകെ വല്ലാത്ത വിഷമത്തിലായി

അവളെന്നെ വിട്ട് ഒന്ന് മാറി നിന്നു തുടർന്നു. കണ്ണ് തുടച്ച് അവൾ പറഞ്ഞു ഈ കല്യാണം ശരിക്ക് ഞാൻ പെട്ടതാണ് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ തിരികെ എത്തിയ ശേഷം ഷിബുവിനോട് പറഞ്ഞു അയക്കാം നമ്മൾ തമ്മിൽ കാണാറുള്ള ഇടത്ത് നീ വരണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025