Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 4

 

ആവണി : ഹ്മ്മ് വരാൻ നോക്ക് രണ്ടും ഇവിടെ അവനെ അന്വേഷിക്കുന്നുണ്ട് എല്ലാരും

 

ചേച്ചി ഫോൺ കട്ടാക്കി അവൾ തുണി എടുത്ത് ഇടാൻ തുടങ്ങി 

 

ഞാൻ കട്ടിലിൽ കിടന്ന് ചേച്ചിയെ നോക്കി. നല്ല പോലെ ഉടൽ നോക്കുന്ന കൂട്ടത്തിൽ ആണ് ചേച്ചി. ശരീരത്തിന് പാകം എന്ന രീതിക്കാണ് അവളുടെ മുലയും കുണ്ടിയും. വയറിനു എന്തോ ഒരു പ്രത്യകത ആണ് വടിവുള്ള വയർ പക്ഷെ പൊക്കിൾ കുഴിക്കു ചുറ്റും കുറച്ചു ഭാഗം വീർത്തു നിന്ന് വയർ ഉള്ളിലേക്ക് പോയി ഇടുപ്പിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു. അവൾ ബ്രായും പാന്റീയും എന്റെ ഷഢിയും മുണ്ടും എടുത്ത്  പോകാൻ തുടങ്ങി ഞാൻ എഴുന്നേറ്റു

 

ചേച്ചിയുടെ പുറകിൽ ചെന്ന് കുണ്ടിയിൽ ഒന്നടിച്ചു എന്നിട്ട് പിടിച്ചു ഞെക്കി

 

ചേച്ചി : ആഹ് പതുക്കെ 

 

ഞാൻ : ചേച്ചി എന്റെ ഫോൺ ഒന്ന് ചാർജിനു ഇടണം താഴെ ഉണ്ട്

 

ചേച്ചി : ഓക്കേ എന്ന് പറഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു താഴേക്ക് ഇറങ്ങി. ഞാൻ തോർത്തു മുണ്ട് ഉടുത്ത് കിടക്ക എല്ലാം നേരെ ആക്കി ബ്രഷുമായി താഴത്തെക്ക് ഇറങ്ങി 

എന്തായാലും കിട്ടിയ 3 എണ്ണത്തിൽ സ്മിത ചേച്ചിയുമായുള്ളത് കുറച്ചൊരു ഉഷാറുള്ളത് പോലെ തോന്നി. ഫർസിയുമായുള്ളത് അപൂർണവും തിരക്കുള്ളതുമായിരുന്നു. കുഞ്ഞമ്മയുമായി ഒരു പരിഭ്രമം ഉള്ളതിന്റെയും ആയിരിക്കാം. പക്ഷെ സ്മിത ചേച്ചി സപ്പോർട്ട് ചെയ്യാൻ മിടുക്കിയാണ്. പിന്നെ നേരത്തെ തന്നെ അവളും ഞാനും തമ്മിൽ ഉള്ള ഒരു ഓപ്പൺ സ്റ്റയിൽ ഇടപഴകൽ കുറെ ഒക്കെ കാര്യങ്ങൾ എളുപ്പത്തിലാക്കി. ഇനിയിപ്പോ കുറച്ചു ദിവസത്തേക്ക് സംഗതികൾ ഉഷാറാണ്. ഞാൻ ഉള്ളിൽ ചിരിച്ചു കുളിക്കാൻ കയറി. 

 

കുളിയിടപാടുകൾ കഴിഞ്ഞിറങ്ങി ഇറങ്ങി.  അമ്പലപ്പറമ്പിൽ ഇന്ന് അത്യാവശ്യം ഓടി നടക്കേണ്ട കാരണം ഞാൻ ട്രാക് സ്യുട്ട് പാന്റും ടി ഷർട്ടും ആണ് ധരിച്ചത്.  ഫോൺ നോക്കിയപ്പോൾ അവിടെ കണ്ടില്ല ചേച്ചി തറവാട്ടിൽ കൊണ്ട് കുത്തി ഇട്ടുകാണും. ഞാൻ തറവാട്ടിലേക്ക് ചെല്ലുമ്പോഴേക്കും ചേച്ചി കുളിയെല്ലാം കഴിഞ്ഞ് കഴിക്കാൻ എടുക്കുന്നുണ്ടായിരുന്നു. അവൾ ആകെ ചുരിദാർ ടോപ് മാത്രം ധരിച്ചിരുന്നുള്ളു. അതിന്റെ സ്ലിറ്റിന്റെ ഇടയിലൂടെ അവളുടെ തുട തള്ളി നിന്നു ചേച്ചി എന്നെ കണ്ടു 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025