Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 4

 

ഞാൻ : മ്മ് അത് കാരണം ഇന്നലത്തെ ഉറക്കം പോയി കിട്ടി

 

ചേച്ചി ചിരിച്ചു: ഇനി നീ കുറച്ച് ഉറങ്ങിയാൽ മതി

 

ഞങ്ങൾ ചിരിച്ചു 

 

കഴിച്ചു എഴുന്നേറ്റു ചേച്ചി പാത്രങ്ങൾ അടുക്കളയിൽ വച്ചു പാന്റ് എടുത്തിടാൻ പോയി. എന്റെ കാറാണ് ഓട്ടത്തിൽ. ബുള്ളറ്റിന്റെ കീ എടുത്ത് ഇറങ്ങി വണ്ടി ഞാൻ സ്റ്റാർട്ട്‌ ആക്കി . ചേച്ചിയും ഇറങ്ങി അപ്പോഴാണ് ഫോണിന്റെ കാര്യം ഓർത്തത്

 

ഞാൻ : ചേച്ചി എന്റെ ഫോൺ കൂടി

 

ചേച്ചി വാതിൽ പൂട്ടി ഇറങ്ങി : എടുത്തു നിന്റെ പേഴ്‌സ് എന്തിയെ അത് വണ്ടിയിൽ ആണ് അവിടെ ചെന്നെടുക്കാം

 

ഞാൻ കണ്ണാടിയിൽ മുടി ശരിയാക്കി ചേച്ചി വന്നു വണ്ടയിൽ കയറി എന്നോട് ചേർന്ന് ഇരുന്നു വട്ടം പിടിച്ചു. വളരെ പതുക്കെ ആണ് ഞാൻ ഓടിച്ചത് വണ്ടി കുറച്ച് പോയപ്പോൾ ചേച്ചി

 

ഡാ നീയെന്നോട് കള്ളം പറഞ്ഞല്ലേ

 

ഞാൻ : എന്ത്

 

ചേച്ചി : കോയമ്പത്തൂർ നിനക്ക് കൊളുത്തൊന്നും ഇല്ലാ എന്ന്

 

ഞാൻ : മനസിലായില്ല

 

ചേച്ചി: നിന്റെ ഫ്രണ്ട് എന്ന് നീ പറയുന്ന ആ ഫർസാനയും തമ്മിൽ എന്താ ശരിക്ക്

 

ഞാനൊന്ന് ഞെട്ടി

ചേച്ചി എന്റെ ഫോൺ എനിക്ക് നേരെ കാണിച്ചു 

 

ചേച്ചി: ഇതെന്താടാ

 

ഞാൻ ഫോണിൽ നോക്കിയപ്പോൾ ഫർസാന അവളുടെ മുഖം ഷാളുകൊണ്ട് മറച്ചു മുല തള്ളി പിടിച്ചു സൈഡിൽ നിന്ന് എടുത്ത ഒരു ഫോട്ടോ.

 

എന്റെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി

 

ചേച്ചി : പറയടാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025