Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 5

ആവണി : അതും ശരിയാ നിന്നെ ആനപ്പുറത് കണ്ട വെപ്രാളത്തിൽ അത് ഞാൻ ശ്രദിച്ചില്ല. എന്നാലും നീ അത് നോക്കി ഇരുന്നല്ലോ കൊരങ്ങൻ

ഞാൻ : അങ്ങനെ മുഴുവൻ ഒന്നും കണ്ടില്ല മുകൾ ഭാഗം മാത്രം പക്ഷെ അങ്ങനെ കാണുന്നത് ഒരു രസം ആണ് കെട്ടോ

ആവണി : അയ്യട ഞാൻ കാണിക്കാം നിനക്ക് രസത്തിന്.

ഞാൻ : എങ്കി കാണിക്ക്

ആവണി എന്നെ തല്ലി : വൃത്തികെട്ടവൻ. കോയമ്പത്തൂർ വാസം തുടങ്ങിയപ്പോൾ വായിൽ വഷളത്തരം മാത്രം ആണ് കയ്യിൽ

എന്നെ അന്നേരം ഷിബു വിളിച്ചു.

ഷിബു : ഡാ

ഞാൻ : എന്താടാ

ഷിബു : ഞാനിന്ന് പോകണോ

ഞാൻ : വേണം ഇല്ലെങ്കിൽ എങ്ങിനെ കാര്യം അറിയും

ഷിബു : അല്ല ഇപ്പോൾ ചെറിയൊരു പേടി

ഞാൻ : പേടി കോപ്പ് രണ്ടെണ്ണം അടിക്കണം എങ്കിൽ എന്റെ വീടിന്റെ പുറകിൽ അമ്മിതറക്ക് താഴെ മറ്റേ ഗൾഫ് സാധനം ഇരിക്കുന്നുണ്ട് എടുത്തോ

ഷിബു : എങ്കി ഒക്കെ പോയി വന്നിട്ട് വിശേഷം പറയാം

ഞാൻ : ശരി

ഫോൺ വച്ചു

ആവണി : എന്ത് പറ്റി

ഞാൻ : അവനു പോകാൻ മടി

ആവണി : ഇല്ലേ വേണ്ടാ എന്ന് പറ

ഞാൻ : അവിടെ ചെല്ലട്ടെ

നമുക്ക് പോകാം കുറെ നേരം ആയില്ലേ. എന്തേലും കഴിച്ചിട്ട് പോകാം എന്നിട്ട് കുറച്ചു നേരം കിടന്ന് ഉറങ്ങാം

ആവണി എണീറ്റു ഞാൻ മുന്നിലും അവൾ പുറകിലുമായി നടന്നു പെട്ടെന്ന് ചാടി മുതുകിൽ കയറി. ഞാൻ വീഴാൻ പോയെങ്കിലും അവളുടെ കയ്യിൽ പിടിച്ചു നടന്നു.  ഒരു കുസൃതി തോന്നി ഞാൻ പുറകിലേക്ക് കയ്യിട്ട് അവളുടെ തുട അവസാനിക്കുന്നിടത്ത് പിടിച്ചു താങ്ങി. നടക്കുന്നതിനിടെ കൈ അമർത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025