Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉത്സവകാലം ഭാഗം 5

ഉത്സവകാലം ഭാഗം 5

Ulsavakalam Part 5 | Germinikkaran | Previous Part

പാടത്ത് കടവിലെ ആറാട്ട്


പ്രിയമുള്ളവരേ ഉത്സവകാലം എന്ന കഥയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച നിങ്ങൾക്കെവർക്കും ഹൃദയം നിറഞ്ഞ നന്ദി.ആദ്യമായി ഒരു കഥയെഴുതുന്നതിനാൽ എന്നാലാകും വിധം നന്നാക്കാൻ ശ്രമിക്കുന്നുണ്ട് .

ഈ ചെറിയ ഭാഗത്തിൽ ഉത്സവകാലത്തിൽ നിന്നും മറ്റു പലതിലേക്കും ഉള്ള വാതിലുകൾ കൂടി തുറക്കാൻ ശ്രമിക്കുകയാണ് ചിലത് പ്രതീക്ഷിതമായിരിക്കാം മറ്റു ചിലത് അപ്രതീക്ഷിതവും. ” പാടത്ത് കടവിലെ ആറാട്ട് ”  ഇവിടെ തുടങ്ങുന്നു…

======

സ്വാതി എന്റെ അരികിലിരിക്കുന്നു

സ്വാതി : ആഹ്! കൊരങ്ങൻ കടിച്ചെടുത്തു. ചുണ്ട് വേദനിക്കുന്നു.

അവൾ ചുണ്ട് ഒന്ന് പിടിച്ചു നോക്കി

ഞാൻ : ഉറങ്ങി കിടന്ന എന്നെ ഓരോന്ന് ചെയ്തിട്ട് ഞാൻ കുരങ്ങൻ

സ്വാതി : അത്, കിട്ടിയ ചാൻസ് മുതലാകിയതല്ലേ

ഞാൻ : കുറച്ച് കൂടുന്നുണ്ട് നിനക്ക്

ഞാനവളുടെ തുടയിൽ പിച്ചി

സ്വാതി : ആഹ്! അങ്ങോട്ട് എണീക്ക് ചെക്കാ സമയം കണ്ടില്ലേ 10 മണി ആകാറായി

ഞാൻ : നീയിന്നു കോളേജിൽ പോയില്ലേ

സ്വാതി : ഇല്ലാ, ഇന്നലത്തെ ക്ഷീണം

ഞാൻ എന്നാ വാ ഇത്തിരി നേരം ഇവിടെ കിടന്ന് ഉറങ്ങാം

എന്ന് പറഞ്ഞു ഞാൻ അവളെ പിടിച്ചു അവിടെ കിടത്തി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025