Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മച്ചിയുടെ രതിലോകം

ഉമ്മച്ചിയുടെ രതിലോകം

Ummachiyude Rathilokam Author : Priyankaran

 

എന്റെ പേര് അജ്മൽ ഇപ്പൊ 19 വയസ്. വാപ്പയുടെയും ഉമ്മയുടെയും ഏക മകൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം. ഇത്രയും ആണെന്റെ ബേസിക് ഇൻഫോ. പ്ലസ് ടു തോറ്റു നിൽക്കുന്ന സമയം, തുടർന്ന് പഠിക്കാൻ സാമ്പത്തികം ഇല്ലാതെ നട്ടം തിരിയുന്ന അവസ്ഥയിൽ ഒരു ബന്ധു വിസ തന്നു ഗൾഫിൽ എത്തി. മരുഭൂമിക്ക് നടുവിൽ ഉള്ള ഒരു ഫാമിൽ ആയിരുന്നു എന്റെ ജോലി. ആടിനെ മേയ്ക്കലും തീറ്റ കൊടുക്കലും ഒക്കെയാണ് എന്റെ പണി. എന്നെപ്പോലെ ഏതാനും പേര് കൂടെ അവിടെ ജോലി ചെയ്യുന്നുണ്ട്. ഒരു മലയാളി പോയിട്ട് ഇന്ത്യക്കാരൻ പോലും ഇല്ല ആ പരിസരത്ത്. ദുരിതപൂർണ്ണം ആയിരുന്നു അവിടെ എന്റെ ജോലിയും ജീവിതവും. ഒരു കാടൻ അറബിയും അയാളുടെ മിസ്രി സഹായിയും അവിടുത്തെ മറ്റു ജോലിക്കാരെ നിരന്തരം ഉപദ്രവിക്കുന്നത് സ്ഥിരമായിരുന്നു. അത് കൊണ്ട് ഞാൻ വളരെ ശ്രദ്ധിച്ചു തന്നെ ജോലി ചെയ്തു പോന്നു. ഒരു ദിവസം ഞാൻ മേച്ചു കൊണ്ടിരുന്ന ആട് എന്റെ കണ്ണ് വെട്ടിച്ചു അറബിക്ക് കുടിക്കാൻ വച്ചിരുന്ന വെള്ളത്തിൽ തലയിട്ടു. അതിന്റെ പേരിൽ എനിക്ക് ശകാരവും അടിയും കിട്ടി.

അങ്ങനെ കഷ്ടപ്പെട്ട് ഞാൻ അവിടെ ഒരു മാസം തികച്ചു. തുച്ഛമായിരുന്നെങ്കിലും ആദ്യ ശമ്പളം കയ്യിൽ കിട്ടിയപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ആ കാശിനു ഞാൻ 2 സ്മാർട്ട് ഫോൺ വാങ്ങി. ഒന്ന് എനിക്കും മറ്റേതു വീട്ടിലേക്കും അയച്ചു കൊടുത്തു. വിഡിയോ കോളിലൂടെ വാപ്പയേം ഉമ്മയേം എന്നും കാണാൻ വേണ്ടി ആയിരുന്നു അത്. ഫാമിൽ ഇന്റർനെറ്റ് കിട്ടാത്തത് കൊണ്ട് അറബിയുടെ കൂടെ ടൗണിൽ പോകുമ്പോൾ അവിടുന്നായിരുന്നു വീഡിയോ കാൾ ചെയ്തിരുന്നത്. ഞാൻ വാപ്പേം ഉമ്മേം അറബിക്ക് കാണിച്ചു കൊടുത്തു. അവർ പരിചയപ്പെട്ടു.
“നിന്റെ ഉമ്മ അതീവ സുന്ദരി ആണല്ലോ, പ്രായവും കുറവ്” അറബി പറഞ്ഞു.
“ശരിയാണ്, ഉമ്മ പതിനഞ്ചാം വയസിൽ വിവാഹിതയായി. സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുവാണ്. 34 വയസ് ആയിട്ടുള്ളു” ഞാൻ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025