Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയുടെ കാമുകൻ 2

 

“ഒരു വലിയ സാർ വന്നിരിക്കുന്നു ” എന്നും പറഞ്ഞ് എന്നെ വേദനിപ്പിക്കാതെ മുതുകിൽ കൈ കൊണ്ട് ഇടിച്ചു.

 

ഞാൻ : “ഇങ്ങനെ ഞാൻ ബ്രേക്ക്‌ പിടിച്ചാൽ ഇത്തയുടെ ആ രണ്ട് പർവ്വതങ്ങൾ എന്റെ മുതുക് ഇടിച്ചു പൊളിക്കും ”

എന്നും പറഞ്ഞ് ഇത്തക്ക് ആ പറച്ചിൽ ഇഷ്ടമായോ എന്ന് അറിയാൻ വണ്ടിയുടെ കണ്ണാടിയിലൂടെ നോക്കി.

ഇത്ത അത് കേട്ട് തലതാഴ്ത്തി ഒന്ന് പുഞ്ചരിച്ചു. അത്‌ കണ്ടപ്പോൾ എനിക്ക് ഒരു ആശ്വാസം തോന്നി.

 

ഞാൻ : “ഞാൻ ഓട്ടിയത് മതി, ഇനി ഇത്ത ഓടിക്കിൻ.  ഞാൻ ബാക്കിലിരിക്കാം ” എന്നും പറഞ്ഞുകൊണ്ട് വണ്ടി നിർത്തി

 

ഇത്ത ആകെ പരിഭ്രമിച്ചു കൊണ്ട് എന്നെ കൊണ്ട് ഇത് ഓടിക്കാൻ പറ്റുമോ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി.

 

ഞാൻ : “ഇങ്ങള് പേടിക്കണ്ട ബാലൻസ് ശരിയാക്കാൻ ഇത്തയെ ഞാൻ പിടിച്ചോളാം ”

 

ഇത്ത വണ്ടിയിൽനിന്ന് ഇറങ്ങി മുന്നിലേക്ക് കയറി ഇരുന്നു.

 

ഞാൻ : “വേറെ വണ്ടികൾ ഒന്നുമില്ല ഈ റോട്ടിൽ, അതുകൊണ്ട് പേടിക്കണ്ട ”

 

ഇത്ത കാൽ നിലത്ത് ചവിട്ടി ചവിട്ടി പതുക്കെ ആക്‌സിലേറ്റർ കൊടുത്തു പതുക്കെ വണ്ടി പോകുമ്പോയേക്കും ഇത്ത ബ്രേക്ക്‌ പിടിക്കും.

ഈ അവസരം ഇത്തയുടെ ദേഹത്തു മുട്ടികൊണ്ടു ഞാൻ മുതലെടുത്തു.

 

ഞാൻ :” ഇത്ത വണ്ടി മൂവ് ആയിക്കോട്ടെ ബ്രേക്ക്‌ പിടിക്കല്ലേ !!”

 

ഇത്ത: “ആ നിനക്ക് അങ്ങനെയൊക്കെ പറയാം”

 

ഞാൻ ബാക്കിൽ നിന്ന് ഇത്തയുടെ അടുത്തേക്ക് നന്നായി ചാരി ഇരുന്നു എന്റെ കൈ രണ്ടും ഇത്തയുടെ കൈ മുകളിലായി വെച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025