Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 9

എല്ലാവരോടുമായി വളരെ നാടകീയമായി മേനോൻ പറഞ്ഞു.

“ഓ…പണ്ട് ഏട്ടൻ നാടകത്തിന് അനൗണ്സ് ചെയ്യാൻ പോയിരുന്നോ…?”
രേവതി മേനോനെ ഒന്നു കളിയാക്കി. എല്ലാവരും അതുകേട്ട് ചിരിച്ചു.

 

 

എട്ടുമണിയോടെ എല്ലാവരും ഹാളിൽ ഒത്തുകൂടി. മേശപ്പുറത്തു കേക്ക് ഒരുക്കിവച്ചു. മേനോൻ ഒരു ഫുൾ ബോട്ടിൽ വിദേശ മദ്യം മേശപ്പുറത്തു കൊണ്ടുവച്ചു. ശാലു ആറു ഗ്ലാസ്സുകളും സോഡാ ബോട്ടിലുമായി വന്നു.

“ഇന്ന് നമ്മുടെ സന്തോഷത്തിന്റെ ദിവസമാണ്. അതുകൊണ്ട് അടിച്ചു പൊളിക്കുകയാണ് നമ്മൾ…”

അതു പറഞ്ഞിട്ട് മേനോൻ ആറു ഗ്ളാസ്സുകളിലും മദ്യം പകർന്നു. സോഡാ ഒഴിച്ചത് രേവതിയായിരുന്നു. അറുപേരും ഒരുമിച്ചു ഗ്ലാസുകൾ ഉയർത്തി.

“നമ്മുടെ ജിത്തുവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി…”

എല്ലാവരും ഗ്ലാസുകൾ പരസ്പരം മുട്ടിച്ചു.

“ചിയേഴ്സ്…”

ഒരു കൊറസ് പോലെ ആ വാക്ക് അവിടെ മുഴങ്ങി. ആദ്യ റൗണ്ട് കഴിഞ്ഞു. വീണ്ടും ഗ്ലാസ്സുകൾ നിറഞ്ഞു. ആരും മദ്യപാനത്തിൽ അത്ര മോശക്കാരല്ലാത്തതുകൊണ്ട് നാല് റൌണ്ട് കഴിഞ്ഞപ്പോഴാണ് ഒന്നു കിക്കായത്.

“അപ്പോൾ ഇനി കേക്ക് കട്ട് ചെയ്യാം. ജിത്തൂ…വാടാ മോനേ…”

 

മേനോൻ ജിത്തുവിനെ ക്ഷണിച്ചു. ശാലു മെഴുകുതിരികൾ കൊളുത്തി. അവൻ കേക്ക് കട്ട് ചെയ്തു. ആദ്യത്തെ തുണ്ട് മേനോന്റെ നേരെ നീട്ടി .അയാൾ അതിൽ നിന്ന് ഒരുകഷ്ണം അടർത്തിയെടുത്തു.പരസ്പരം രണ്ടുപേരും നാവിലേക്ക് മധുരം പകർന്നു. അങ്ങനെ എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോൾ മേനോൻ കേക്കിന്റെ ക്രീം തോണ്ടിയെടുത്തു ജിത്തുവിന്റെ മുഖത്തു തേച്ചു. അവൻ തിരിച്ചും. പിന്നീട് എല്ലാവരും പരസ്പരം കേക്ക് വാരി മുഖത്ത് തേച്ചു. പൊട്ടിച്ചിരിയും കൂക്കിവിളിയും കൊണ്ട് വീട് മുഖരിതമായി.

 

 

പാട്ടും അന്താക്ഷരിയും ഒക്കെയായി നേരം പോയതറിഞ്ഞില്ല. എല്ലാവരും അത്താഴമുണ്ടപ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു. പിന്നെ കിടക്കാനുള്ള ഒരുക്കമായി.

“പൊടിമോൾക്ക് രാഹുൽ അടുത്തില്ലെങ്കിൽ സങ്കടമാണ്. അവന്റെ അടുത്തു കിടന്നേ അവൾ ഉറങ്ങൂ. എന്നാൽ ഇടക്ക് ഉണർന്നാലോ…അപ്പോൾ അമ്മയെ കാണണം. അതുകൊണ്ട് അവർ മൂന്നു പേരും ഒരു മുറിയിലാണ് കിടക്കാറുള്ളത്.”
ശാരദ പറഞ്ഞു.

 

“ഇവിടെയും അങ്ങനെ കിടക്കാമല്ലോ…മുറികൾ ഇഷ്ടംപോലെയുണ്ടല്ലോ. ”
ശാലുവാണ് അതു പറഞ്ഞത്.

“അമ്മയോ..അമ്മ നമ്മുടെ മുറിയുടെ തൊട്ടടുത്ത മുറിയിൽ കിടന്നോട്ടെ..അല്ലേ…?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025