Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി

ആഘാതത്തിൽ കവിളുകൾ മുഴുവൻ നീരാണ് അതുകൊണ്ട് എത്ര കരഞ്ഞാലും ശബ്ദം പുറത്തു വരില്ല ഞാൻ നിശബ്ദമായി ആര്തര്ത്തു കരഞ്ഞു അല്ലെങ്കിലും കെട്ടതൂകുന്ന ദിവസം കുറഞ്ഞതു 10തവണയെങ്കിലും പൊള്ളിച്ചിരിക്കും പലപ്പോഴായി അതും കക്ഷത്തിലും കഴുത്തിലും എല്ലാമായി ഒരിക്കൽ പൊള്ളിച്ച പാടുള്ളിടത്തു തന്നെ പിന്നേം പൊളിക്കും ഇനി ഇപ്പൊ കത്തികൊണ്ട് തുടയിൽ വരമ്പിടും പിന്നെ ഉപ്പും മുളകും ചേർത്ത് തേച്ചുപിടിപ്പിക്കും കഴിഞ്ഞതവണ പറിച്ചു കളഞ്ഞ ശേഷം ഇപ്പൊ കയ്യിലും കാലിലും നാഗങ്ങൾ കിളിർത്തു തുടങ്ങുന്നുണ്ട് അതു ഇന്നൊ നാളെയോ ആയി വീണ്ടും പിഴുതെടുക്കും
ടാ ചെറുക്കാ നീ ഈ തല്ലൊക്കെ വാങ്ങി കൂടാതെ ആ പൈസ എവിടാ ഉള്ളതെന്ന് പറഞ്ഞോ അതാ നല്ലത് പിന്നെ നിനക്ക് എവിടേലും പോയി ജീവിക്കാം 6മാസം കൂടി കഴിഞ്ഞാൽ നിന്റെ ശിക്ഷ കഴിയും പിന്നെ നിന്നെ ഉഴിയാൻ പോകുന്നത് മുതലാളിയുടെ ഗുണ്ടകൾ ആണ് അവിടെ നിനക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല നായെ നീ ഉള്ളത് ഇപ്പൊ പറഞ്ഞോ
സാറെ ഞാൻ എത്ര തവണ പറഞ്ഞു എനിക്ക് അതേപ്പറ്റി ഒന്നും അറിയില്ല എന്റെ ഈ തടി മുഴുവൻ മുതലാളിയുടെ ഉപ്പും ചോറുമാണ് ആണ് ആ ഞാൻ എന്റെ മരണംവരെയും അദ്ദേഹതോട് കൂറുള്ളവൻ ആയിരിക്കും
പറഞ്ഞു തീർന്നില്ല si യുടെ ചവിട്ടു ഫർഷാദിന്റെ നാഭിക്ക് തന്നെ കൊണ്ടു അവൻ വേതനകൊണ്ടു കാലുറയർത്തിപോയി ഫർഷാദ് നിന്നാടുകയാണ്
എടൊ പിസി താൻ ആ വിറകു ഇങ്ങോട്ട് കൊണ്ടുവാ ഇവൻ വായ തുറക്കോ എന്നൊന്നു ഞാൻ നോക്കട്ടെ
പിസി ഒരുകെട്ട് വിറകുമായി വന്നു എന്നിട്ട് അതു ഫർഷാദിന്റെ കാലിനടിയിൽ കൂട്ടിവച്ചു കർപ്പൂരം എടുത്തുകൊണ്ടു വിറകു കൂട്ടിയിട്ടതിന്റെ നടുവിൽ വച്ചു തീ കൊളുത്തി
ഇനി നിന്റെ വായ തുറക്കോന്നു ഞാൻ ഒന്ന് നോക്കട്ടെ എടൊ പിസി താൻ ഇവിടെ തന്നെ കാണണം കാലു കുറച്ചു പൊള്ളിയാലും സാരമില്ല ഇവൻ വായ തുറന്നാൽ മാത്രം എന്ന്നെ വിളിച്ചാൽ മതി പിന്നെ കത്തിപോവ്വാണ്ട് നോക്കിക്കോളണം
ഇന്നിപ്പോ ഇത് ആക്രമണത്തിന്റെ എക്സ്സ്ട്രീം ലെവലാണ് ഇതുവരെ ഇത്ര ക്രൂരമായ പീഡനം ഉണ്ടായിട്ടില്ല ഇത് സൂപ്രണ്ടിന് വല്ല വലിയ ഓഫറും കിട്ടിക്കാണും പിസി മറ്റൊരു കോൺസ്റ്റബിൾനോട്‌ പറഞ്ഞു
ഇതിപ്പോ ഫർഷാദിന് കഴിഞ്ഞ രണ്ടു വര്ഷംയുള്ള പീഡനം ആണ് ജോലി ചെയ്തിരുന്ന സ്ഥലത് നിന്നും ഒന്നും രണ്ടുമല്ല 8കോടിയാണ് കാണാതെ പോയത് തെളിവുകളെല്ലാം ഫർഷാദിന്റെ നേരെ വിരൽ ചൂണ്ടി കള്ളപ്പണം ആയതുകൊണ്ടു കേസ് കൊടുക്കാൻ പറ്റാത്ത മുതലാളി മറ്റൊരു കേസിൽ പെടുത്തി 2.5വർഷം ജയിലിൽ ആക്കി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025