Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 12

 

” നിനക്ക് ഞാൻ 2 ചോയ്സ് തരാം ഇപ്പോൾ നല്ലൊരു ചാൻസ് വരുന്നുണ്ട് ഒന്നെങ്കിൽ നിനക്ക് അവളെ കൊല്ലാം ഇല്ലെങ്കിൽ സ്വയം മരിക്കാം.. ”

 

അവൾ കണ്ണു കാണിച്ചപോൾ ആ കാർ ഓടിച്ച ആൾ ഒരു കത്തിയുമായി അവന്റെ അടുത്തേക്ക് വന്നു നിന്നു

 

“നോ… നോ.. എന്നെ ഒന്നും ചെയ്യരുത് എനിക്കു പറ്റില്ല… ..

കൊല്ലാൻ ആണേൽ നിങ്ങൾക്ക് കൊന്നൂടെ  എന്നെ എന്തിന് ??”

 

“ഹ ഹ ഹ നിന്നെ എന്തിന് എന്നോ… നീ തന്നെ അവളെ കൊല്ലണം … അതാണ് കാവ്യ നീതി… എന്നാലെ… …….. ”

 

” നോ…. ഞാൻ ഞാൻ എങ്ങനെ??”

 

” വരുന്ന ഞായറാഴ്ച കിരണും അവളും കൂടി മൂന്നാർ പോകുന്നുണ്ട് അവളുടെ കാറിൽ. നിനക്ക്  ഇതിലും നല്ല ചാൻസ് വേറെ ഇല്ല . പക്ഷെ….ഒരു കാര്യം.. എന്റെ കിരൺ ന് എന്തെങ്കിലും പറ്റിയാൽ…. നിന്റെ കുടുംബം അടക്കം ഞാൻ കത്തിക്കും ”

 

അവസാനം അവൾ പറഞ്ഞപ്പോ അവളുടെ മുഖഭാവം കണ്ടു ഹരിക്ക് പേടി തോന്നി

 

“ഇനിയെങ്കിലും പറ ആരാ…. ആരാ .നീ????”

 

” നീ അത് അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ല ഹരി . നീ ഇപ്പോൾ നിന്നോട് പറഞ്ഞ കാര്യം ചെയ്യുക ബാക്കി നീ അറിയേണ്ടതെല്ലാം അറിയേണ്ട സമയത്ത് അറിഞ്ഞോളും, ബ്രിട്ടോ ഇവനെ കൊണ്ട് എവിടേലും ഇറക്കി വിട്.”

 

അവളുടെ വാക്ക് കേട്ടതും കാർ ഓടിച്ചവൻ അവനെ വന്നു വലിച്ചു കൊണ്ട് കാറിന് അടുത്തേക്ക് പോയി

 

…………………………………………………………………..

ഞായറാഴ്ച രാവിലെ 5 മണിക്ക് തന്നെ കിരൺ ഒരുങ്ങി കെട്ടി ബാഗും ആയി റോഡിൽ വന്നു നിന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അക്ഷര കാറുമായി വന്നു .

 

“ഇതെന്ന ബാഗൊകെ നമ്മൾ ഒറ്റ ദിവസത്തേക് അല്ലെ പോണേ സാറേ… ”

 

“ആ അത് ചുമ്മ എടുത്തതാ” .അവൻ ഇളിച്ചു കൊണ്ട് കാറിൽ കേറുന്ന വഴി പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025