Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 14

“ഞാൻ… എന്ത് ചെയ്യാൻ… നീ എന്താ ഈ പറയുന്നേ?? ”

“അല്ല നല്ല ശരീര വേദന , നീ വല്ല കുരുത്തക്കേട് ഒപ്പിച്ചോ ന്ന് അറിയാൻ ആയിരുന്നു ”  അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി

“അക്ഷ…… നീ എന്നെ അങ്ങനെ ആണോ കരുതിയെക്കുന്നെ???”

അവന്റെ ശബ്ദം ഉയർന്നു.

“അയ്യോ പിണങ്ങല്ലേ പൊന്നേ…ഞാൻ ചുമ്മ പറഞ്ഞതാ പൊട്ട…  പിന്നെ നീ ഇപോ എന്തെങ്കിലും ചെയ്‌താലും എനിക് ഒന്നും ഇല്ല കേട്ടോടാ പൊട്ട ”

അവൾ അവന്റെ തലകിട്ടു കൊട്ടി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.

അവൾ ചിരിച്ചു കളിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു, എന്നാൽ അവളുടെ മുന്നിൽ അഭിനയിക്കുകയാണ് അവൻ ചെയ്തത് . അവന്റെ മനസ്സിൽ മുഴുവൻ ഐശ്വര്യ യും അവിടെ നടന്ന കാര്യങ്ങളും ആയിരുന്നു.

വണ്ടി റേഞ്ച് ഉള്ള സ്‌ഥലം എത്തിയപ്പോൾ തന്നെ കിരൺ ന്റെ ഫോണിൽ ജെറി യുടെ കോൾ വന്നു

” ഹലോ…”

“ആ നീ ഇത് എവിടെ പോയി കിടക്കുവാ ടാ… കല്യാണം കഴിക്കുന്നെ മുന്നേതന്നെ ഹണി മൂൺ ആണോ രണ്ടും കൂടെ??”

“പോടാ..നാറി. ഞങ്ങൾ ഇവിടെ മൂന്നാർ ആണ് റേഞ്ച് ഇല്ലായിരുന്നു നിന്നെ ഞാൻ വിളിച്ചിരുന്നു കിട്ടിയില്ല ”

“ആ ഞാൻ കണ്ടു എനിക്ക് മെസ്സേജ് അലർട് വന്നിരുന്നു…  അല്ല എന്തേ നിന്റെ പത്നി ”

“ഹഹ അവൾ വണ്ടി ഓടിക്കുവാ ”

“എപ്പോ എത്തും രണ്ടും?”

“സന്ധ്യ ആകുമ്പോൾ എത്തുമെന്ന തോന്നുന്നെ അല്ലെ അക്ഷ??”

അവൻ അവളോട്‌ ചോദിച്ചു… അവൾ മറുപടിയായി തല ആട്ടി കാണിച്ചു

“ആ വാ വ ഒരു സർപ്രൈസ് ഉണ്ട്. ഇനി നാളെ കോളേജ് ൽ വച് തരാം അത് ”

“എന്താടാ??”

“അതൊകെ ഉണ്ട് ഇപോ പറഞ്ഞ എങ്ങനാ സർപ്രൈസ് ആവുന്നെ”

“ആ ശരി ശരി.. എനിക്കും  നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് നാളെ കാണാം എന്ന ”

“ഓകെ ടാ അവളെ തിരക്കി ന്ന് പറഞ്ഞേക് പിന്നെ രണ്ടും സൂക്ഷിച്ചൊക്കെ വാ കേട്ടോ വന്നിട്ട് ഒരു മെസ്സേജ് ഇട്ടേക്ക്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025