Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ടകണ്ണി 5

..

ദൈവമേ അവൾ പണി തന്നതാണോ

ഞാൻ അതും കരുതി ബില്ലിംഗ് കൗണ്ടറിലേക് നടന്നു അവൾ ബിൽ അടച്ചു ബാക്കി ഡ്രസും ആയി ഇറങ്ങി ന്ന് അവിടെ നിന്ന സെയിൽസ് ഗേൾ പറഞ്ഞു
ഞാൻ പുറത്തേക്ക് ഇറങ്ങുന്നെ മുന്നേ ബിൽ എത്ര ആയെന്ന് ബിൽ അടിക്കാൻ ഇരുന്ന പയ്യനോട് ചോദിച്ചു അവൻ പറഞ്ഞതുക കേട്ട് ഞാൻ ഞെട്ടി നിന്നപ്പോൾ

“ആഹാ അസ്സൽ ആയിരിക്കുന്നല്ലോ …”
നോക്കുമ്പോൾ അവളാണ്

“നീ ഇത് എവിടെ പോയതാ .. ഇത്രയും വിലക്ക് ഒന്നും വേണ്ട 15000 രൂപയോ ഇതെന്താ ഹയ്യോ ”
ഞാൻ അതും പറഞ്ഞു അവളുടെ അടുക്കലേക്ക് ചെന്നു

“അതിന് എന്താ ഇത് ഞാൻ നിനക്ക് വാങ്ങി തരുന്നത് ആണ് വില ഒന്നും നീ നോക്കണ്ട . ”
“എടി എന്നാലും ”
“ഒരു എന്നാലും ഇല്ല വാ ”
അവൾ അതും പറഞ്ഞു അവളുടെ ഫോണ് എടുത്ത് എന്റെ കൂടെയുള്ള ഒരു സെൽഫി എടുത്തു .. പിന്നെ അത് സ്റ്റേറ്സും ഒക്കെ ആക്കി നടന്നു കൂടെ ഞാനും .

കാറിലേക്ക് കയറിയപ്പോൾ ആണ് ഞാൻ ഫോണിന്റെ കാര്യം തന്നെ ഓർക്കുന്നത്

“ടി ഇനിഎന്റെ ഫോണ് താ പ്ലീസ് ”

അവൾ ചിരിച്ചു കൊണ്ട് ഫോണ് എടുത്ത് എനിക്ക് തന്നു
ഞാൻ നോക്കുമ്പോൾ 7 മിസ് കോൾ ഉണ്ട് എല്ലാം ജെറി ഹമ്മെ  എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി . വാട്‌സ്ആപ്പ് നോക്കിയപ്പോൾ അവന്റെ വോയസ് ഉണ്ട് ഫുൾ തെറി ആവും ന്ന് ഉറപ്പ് ഉള്ള കൊണ്ട് ഞാൻ ഒന്നും പ്ളേ ചെയ്തില്ല .എന്തായാലും എല്ലാം കഴിഞ്ഞു അവനെ പോയി കാണാം അതാ നല്ലത്

അക്ഷര വണ്ടി മുന്നോട്ട് പായിച്ചു കൊണ്ടേ ഇരുന്നു ഇടപ്പള്ളി ലുലു മാളിൽ ആണ് ഞങ്ൾ പിന്നെ പോയത് . പാർക്കിങ്ങിൽ വണ്ടിയും ഇട്ട് ഞങ്ൾ അകത്തു കയറി അവൾ ആണേൽ എന്നോട് ഒട്ടിയാണ് നടക്കുന്നത് .. ആ മാൾ മുഴുവൻ എന്നെയും കൊണ്ട് അവൾ കറങ്ങി അവസാനം ഹൈപ്പർ മാർക്കറ്റിൽ കയറി എന്തൊക്കെയോ സാധനങ്ങൾ ഒക്കെ വാങ്ങി
“ഇത് എല്ലാം ഇനി  എനിക്ക് ആണോ ആവോ ദൈവമേ ”

ഞാൻ മനസിൽ കരുതി

എന്തായാലും ജെറി യെ വിളിച്ചു എല്ലാം പറയണം അവൾ ഒരു പാവമാ ന്ന് ഒക്കെ .. ഞാൻ അതൊകെ ആലോചിച്ചു നിന്നപ്പോൾ അവൾ ബില്ലും  കൊടുത്ത് ഇറങ്ങി വന്നു

“അപ്പോ പോവാം ”
ഞാൻ തല കുലുക്കി

ഞങ്ൾ നടന്ന് വണ്ടി പാർക്കിങ്ങിൽ എത്തി

അക്ഷര വണ്ടി യുടെ ഡിക്കി തുറന്നു ഓരോ സാധനങ്ങൾ വച്ചു പിന്നീട് വന്നു ഡ്രൈവർ സീറ്റിൽ കയറി ഞാൻ കൂടെയും കയറി

ഇനി നമുക്കു ഒരു സിനിമ കണ്ടാലോ.. അവൾ അതും പറഞ്ഞു വണ്ടി മുന്നോട്ട് എടുക്കാൻ പോയതും , ഞങ്ങളുടെ വണ്ടിക്ക് കുറുകെ ഒരു താർ ജീപ്പ്‌ കൊണ്ടു നിർത്തി
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അക്ഷരയുടെ കണ്ണിൽ ഭയം നിറയുന്നത് ഞാൻ കണ്ടു ഞാൻ എന്താണ് ന്ന് ചോദിക്കാൻ ഒരുങ്ങിയതും ആ ജീപ്പിൽ നിന്നും ആജാനബാഹുവായൂ ഒരു യുവാവ് ഇറങ്ങി വന്നു

The Author

Kiran Kumar

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025