Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉന്നതങ്ങളിൽ

നൗറിക്കു കൊടുത്തു റൂമിൽ പോയാൽ പിന്നെ അവർക്കു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തന്നെ ഉപയോഗിക്കലോ അവരെ കണ്ടാൽ തന്നെ അറിയാം ഇവിടെ ആദ്യായിട്ടുവരികയാണ് എന്ന് അപ്പൊ പിന്നെ ടെലികോം വഴി ഫുഡ്‌ ഒന്നും വിളിച്ചുപറയാൻ അറിയില്ല എന്ന് തിന്നിയിട്ടാണു ഹാരിസ് അതൊക്കെ വാങ്ങി നൽകിയത് ശേഷം അന്വറിനു തന്റെ നൗമ്പറും അൻവറിന്റെ നമ്പറും വാങ്ങിയിട്ടാണ് ഹാരിസ് റൂമിലേക്ക്‌ പോയത് അപ്പോഴാണ് അസ്ന ഹാരിസിനെ ശെരിക്കും കാണുന്നത് പക്ഷെ അവൾക്കു പെട്ടെന്ന് അയാളെ മനസ്സിലായില്ല അവൾ കുറെ ആലോചിച്ചു അപ്പോയെക്കും ഹാരിസ് ലിഫ്റ്റിൽ കയറിയിരുന്നു അവൾക്കു പെട്ടെന്ന് ബൾബ് കത്തി അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ ഫോണിൽ വാട്സ്ആപ്പ് തുറന്നു അതിൽ നിന്നും റസിയ എന്ന അക്കൗണ്ട് തുറന്നു നോക്കി തന്റെ സംശയം ശെരിതന്നെ എന്നുറപ്പിച്ചു അവളുടെ മുഖത്തു ഒരു ചിരി വന്നു അവൾ പെട്ടെന്ന് തന്നെ ഫാത്തിമയുടെ അടുത്തേക്ക് പോയി
ഇത്താത്ത ഇത്താത്ത അയാൾ ആരാന്നു അറിയോ ഇങ്ങൾക്ക്‌
ആര് ആരാണെന്നു
ഇത്താത്ത മ്മള് ഇവിടെ കൊണ്ടന്നു ആകിയില്ലേ ഹാരിസ് അഹമ്മദ്‌ ആരാന്നു അറിയോന്നു
അയാളെ എനിക്ക് എങ്ങനെ അറിയാന മോളെ
കദീജ താത്ത നിങ്ങൾക്കും മനസ്സിലായില്ലേ
ഖദീജയും ഒന്നും മനസിലാവാതെ നോക്കി
ഇത്ത ഇതൊന്നു നോക്കി ഇങ്ങൾ അസ്ന ഫോൺ ഉയർത്തി കാണിച്ചു അതിലെ ഫോട്ടോയും ഇതല്ലേ ആള്
ഇത് ആരാന്നറിയോ മ്മളെ കദീജ തത്തക്കു മ്മളെ റസിയാത്ത കൊണ്ടുവന്ന കല്യാണാലോചന ഇൽലൈനോ ഇന്നലെ പറഞ്ഞത് ആ പയ്യൻ ആണത്
ഫാത്തിമയും ഖദീജയും ഒന്ന് ഞെട്ടി 9വയസ്സ് വെത്യാസം ഉള്ളത്കൊണ്ട് ഫാത്തിമ അതു വേണ്ടെന്നു വച്ചതായിരുന്നു കദീജക്കും വയസ്സ് ഒരു പ്രശ്നം ആയി തോന്നി പിന്നെ ഒന്നും വേണ്ട എന്നുപറഞ്ഞു ഒരു പണക്കാരന്റെ ആലോചന വന്നപ്പോ തനിക്ക് ജീവിതത്തിൽ സംഭവിച്ചത് അവൾക്കും സംഭവിക്കുമോ എന്നാ ഭയവും ഫാത്തിമക്ക് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവൾ താല്പര്യമില്ല എന്നുള്ള രീതിയിൽ ആണ് പറഞ്ഞത്
സെറീറിന്റെ ഭാര്യ ആണ് റസിയ ഫാത്തിമയുമായി അടുത്തപരിചയം ഉണ്ട് സെറീറിനും റസിയക്കും അവർ ചില്ലറ സഹായങ്ങൾ ചെയ്യാറുമുണ്ട് താനും അതാണ് പെങ്ങൾക്ക് ആലോചന വല്ലതും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞപ്പോ റസിയ ഹാരിസിന്റെ ആലോചന കൊണ്ടുവന്നത് എന്നാൽ പ്രായം ഫാത്തിമക്കും കദീജക്കും പ്രശ്നം ആയിരുന്നു അതുകൊണ്ട് തന്നെ അവരോടു ഒന്നൂടെ ആലോചിക്കാൻ പറഞ്ഞു കൊണ്ടു റസിയ പോയി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025