Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണികളെ ഒരു കഥ പറയാം 1

“രാവിലെ അമ്മയും ചേച്ചിയും സംസാരിക്കുന്നത് ഞാൻ കേട്ടു “

ചേച്ചിയുടെ മിഴികൾ നിറയാൻ തുടങ്ങി. ഞാൻ ചേച്ചിയെ ഇടുപ്പിലൂടെ കൈകടത്തി എന്നിലേക്ക് അടിപ്പിച്ചു. എന്നിട്ട് ആ കരിനീല മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.

“ചേച്ചി എന്തിനാ വിഷമിക്കുന്നത് ചേച്ചിക്ക് ഞാൻ ഇല്ലേ “

ചേച്ചി ഒന്ന് ചിരിച്ചു കൊണ്ട് എന്നെ നോക്കി. ഞാൻ എന്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടുകളിലേക്ക് ചേർത്ത് അമർത്തി ചുംബിച്ചു ചേച്ചി പെട്ടന്ന് എന്നെ തള്ളി മാറ്റി. ഞാനും ചേച്ചിയും കൂടി വെള്ളത്തിലേക്ക് മറിഞ്ഞു….

ഞങ്ങൾ വെള്ളത്തിൽ ഒന്ന് കെട്ടിമറഞ്ഞു… വേഗം കരയിലേക്ക് കയറി….. ചേച്ചി നന്നായി കിതക്കുന്നുണ്ടായിരുന്നു.

ഞാൻ ചേച്ചിയെ ശ്രദ്ധിച്ചു ആ നനഞ്ഞു ഒട്ടിയ വെള്ള മാക്സിയിലൂടെ ചേച്ചിയുടെ ശരീരവടിവ് എനിക്ക് വക്തമായി മനസിലായി. ഞാൻ വീണ്ടും ചേച്ചിയെ എന്നിലേക്ക് അടിപ്പിച്ചു. വീണ്ടും എന്നെ ചേച്ചി തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. പെട്ടന്ന് ആണ് ചേച്ചി എന്റെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞത്.

“അയ്യോ ദേ രക്തം…. “

“അപ്പോൾ ആണ് ഞാനും അത് ശ്രദ്ധിച്ചത്…. കുളത്തിലേക്ക് വീണപ്പോൾ എവിടേയോ തട്ടിയതാണ് “

ചേച്ചിയുടെ മിഴികൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി….

“സച്ചു മോനെ വേദന ഉണ്ടോ…… ദൈവമേ ചോര നിൽകുന്നില്ലലോ “

ചേച്ചി എന്റെ കൈ മറിച്ചും തിരിച്ചും പരിശോധിച്ചു കൊണ്ടിരിക്കുന്നു. ഞാൻ വീണ്ടും ചേച്ചിയെ എന്നിലേക്ക് അടിപ്പിച്ചു. പക്ഷെ ഈ പ്രാവശ്യം ചേച്ചി എന്നിൽ നിന്നും അകലാൻ ശ്രമിച്ചില്ല ….

“ചേച്ചി പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല ചേച്ചിയെ….”

ചേച്ചി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കികൊണ്ടിരിക്കുന്നു.

“എനിക്ക് ഇഷ്ടമാണ് ചേച്ചിയെ ഒരുപാട് ഒരുപാട്….. ആദ്യം ഈ ശരീരത്തിനോട് ആയിരുന്നു പക്ഷെ ഇപ്പോൾ ഈ മനസിനോട് ആണ് എനിക്ക് വേണം ചേച്ചിയെ…… പിന്നെ ഇപ്പോഴും ചേച്ചിയെ ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ പോലും സ്നേഹിക്കാത്ത അയാൾക്ക് വേണ്ടി ആണ് കാത്തിരിക്കുന്നത് എങ്കിൽ ആയിക്കോളൂ….. മറിച്ചു അല്ല എന്റെ സ്നേഹം മനസിലാവുണ്ട് എങ്കിൽ എനിക്ക് തരണം ചേച്ചിയുടെ പ്രണയവും ദുഖവും പിന്നെ എല്ലാം “

ഇതും പറഞ്ഞു ചേച്ചിയെ അടർത്തി മറ്റു പടവുകൾ കയറാൻ ഒരുങ്ങിയ എന്റെ കൈകളിൽ ചേച്ചി കയറി പിടിച്ചു.

“സച്ചുവിന് ഒരു കാര്യം അറിയോ ജനിച്ച അന്ന് മുതൽ ഇന്ന് വരെ ഞാൻ സ്നേഹം എന്താണ് എന്ന് അറിഞ്ഞട്ടില്ല…. കല്യാണം കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് സന്തോഷിച്ചു എന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ടല്ലോ എന്നോർത്ത് പക്ഷെ അവിടെയും ദൈവം എന്നെ കൈയൊഴിഞ്ഞു. അന്ന് സച്ചു വന്നു എന്നോട് അങ്ങനെ ഒക്കെ ചോദിച്ചപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു എന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ടല്ലോ എന്നോർത്ത്. പിന്നെ ആണ് മഴയത്ത് മരത്തിന്റെ അടിയിൽ വെച്ചു അങ്ങനെ ഒക്കെ ചെയ്‌തപ്പോൾ എന്റെ മനസ്സ് അറിയാതെ ആണെങ്കിലും ഒന്ന് കൊതിച്ചു പോയി പക്ഷെ സച്ചു എന്റെ അനിയൻ ആണ് എന്ന് ഓർത്തപ്പോൾ….. അതാ ഞാൻ അന്ന് തള്ളിമാറ്റി കൊണ്ട് ഓടിയത്….. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025