Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണികളെ ഒരു കഥ പറയാം 1

“സച്ചു വാ ആഹാരം എടുത്ത് വെച്ചടുണ്ട് വന്നു കഴിക്ക് “

ചേച്ചിയുടെ ശബ്ദം കേട്ട് ഞാൻ തലയുയർത്തി നോക്കി.

“എനിക്ക് വേണ്ട “

ഞാൻ ചേച്ചിയോട് പറഞ്ഞു

“എന്നോട് പിണക്കം ആണോ സച്ചുവിന് “

“ചേച്ചി ഞാൻ അത് ചേച്ചിയോട് അല്ലെ ചോദിക്കേണ്ടത്….. “

“എനിക്ക് മോനോട് ഒരു പിണക്കവും ഇല്ല….. “

“ചേച്ചി ഞാൻ ആസമയത് അറിയാതെ…… എനിക്ക് എന്തോ എനിക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല.”

“മോൻ അത് മറന്നു കള, എന്നിട്ട് സച്ചുട്ടൻ വന്നു ആഹാരം കഴിക്ക് “

ഞാൻ ചേച്ചിയുടെ പിന്നാലെ ചെന്ന് ഭക്ഷണം കഴിച്ചു…..

പിന്നീട് അങ്ങോട്ട് ഞാനും ചേച്ചിയും നല്ല കൂട്ടായി… പോസ്റ്റ്‌ ഓഫീസിൽ നിന്ന് വന്നു കഴിഞ്ഞാൽ ഞാനും ചേച്ചിയെ സഹാചിച്ചു ചേച്ചിയുടെ പുറകെ കൂടും.

അങ്ങനെ 1 മാസം ആയി ഞാൻ ഇവിടെ എത്തിയിട്ട്…. ശ്രുതിയും ആയി വലിയ തോതിൽ ഒന്നും സംസാരിക്കാറില്ല പക്ഷെ അമ്മക്ക് എന്നെ വലിയ കാര്യം ആണ്….

അങ്ങനെ ഓരോ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു….. ഓഫീസിൽ ഞാൻ ഇപ്പോൾ ഒരു 11 മണി വരെ നില്കാറുള്ളു. നാട്ടുപുറത്തെ ഒരു പോസ്റ്റ്‌ ഓഫീസിൽ എന്ത് തിരക്കു ഉണ്ടാവാനാ…. അവിടത്തെ മെയിൻ ഞാൻ ആണ് 11 മണി ആവുമ്പോൾ ഞാൻ വീട്ടിലേക്ക് പോരും… പിന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടകിൽ പോസ്റ്റ്‌മനോട് വീട്ടിലോട്ട് വരാൻ പറയും….

ഒരു ദിവസം ഞാൻ ഉറക്കം ഉണർന്നു കുളിക്കാൻ കുളത്തിലേക്ക് പോകുന്ന വഴിയാണ് ചേച്ചിയുടെയും അമ്മയുടെയും സംസാരം കേൾക്കാനിടയായതു.

“എന്റെ ജീവിതം അല്ലെ ഇവിടെ കിടന്നു നശിക്കുന്നത്….. ഞാൻ ഒരു പാവം ആയത് കൊണ്ടല്ലേ “

“പിന്നെ അഷ്ടിക്കു വകയില്ലാത്ത നിന്നെ പോലെ ഉള്ള അനാഥയെ രാജകുമാരൻ വന്നു കെട്ടുമായിരുന്നു “

“അമ്മേ എനിക്കും ഇല്ലേ മോഹങ്ങൾ ഒരു കുഞ്ഞ് അത് പോലും എനിക്ക്… “

ചേച്ചി ഇത് കരഞ്ഞു കൊണ്ടാണ് പറയുന്നത്.

“പിന്നെ മോഹം…… “

“എന്തിനാ അമ്മേ അറിഞ്ഞു കൊണ്ട് എന്റെ ജീവിതം നശിപ്പിച്ചത് “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025