Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണികുണ്ണയും പാലഭിഷേകവും – 4

അവസാനത്തെ ഹൂക് ഊരിയതും പുറത്തു ചാടാൻ വെമ്പി നിന്ന ആ പോര്മുലകൾ സ്വന്തന്ത്രമായി തുള്ളിച്ചടിയത് പോലെ എനിക്ക് തോന്നി,ഒരു 36 സൈസ എങ്കിലും വരും നല്ല ഇടത്തരം മുലകൾ…….

രണ്ടു കപ്പങ്ങ കെട്ടിവെച്ചത് പോലെ ,ഞാൻ ആ പോര്മുലകൾ വായിലാക്കി നുണയാൻ തുടങ്ങി,രണ്ടു മുലകളും പതിയെ നക്കി കൊണ്ടിരിക്കുമ്പോൾ ചേച്ചിയുടെ ഒരു കൈ എന്റെ തലയിൽ പിടിച്ചു അമർത്തുന്നുണ്ടായിരുന്നു,മറ്റേ കൈ ചേച്ചിയുടെ തന്നെ പൂറ്റിൽ ഇട്ടു ഇളക്കുനുണ്ടായിരുന്നു

അങ്ങനെ സുഖത്തിന്റെ അങ്ങേയറ്റം എത്തി നിൽക്കുന്നു സമയത്ത് പുറത്തു നിന്നും ഒരു അലർച്ച….

“ഡി മാലതി……..”

പുറത്തു ആ ശബ്ദം കേട്ടു ഞാനും സുഖത്തിന്റെ ലഹരിയിൽ ഇരുന്ന മാലതി ചേച്ചിയും ഒന്നു ഞെട്ടി,ഞാൻ നോക്കിയപ്പോൾ കണ്ടത് മാലതി ചേച്ചിയുടെ കൈ പൂറ്റിൽ നിന്നും എടുക്കുന്നതാണ്,കയ്യിൽ പറ്റിയിരുന്ന പൂർ തേൻ ചേച്ചി വായിൽ വെച്ചു നുണഞ്ഞുകൊണ്ടിരുന്നു,ഭാഗ്യത്തിന് ചേച്ചി വാതിൽ അടിച്ചിട്ടായിരുന്നു വന്നതആ വന്നത് മാലതി ചേച്ചിയുടെ ഭർത്താവ് അരവിന്ദൻ ചേട്ടൻ,ആള് ഫുൾ ടൈം കുടിയും,എന്നാൽ നല്ല പോലെ പണിയെടുക്കുകയും ചെയ്‌യും,മരംവെട്ടാണ് പണി,

ചേച്ചി എന്നെ നോക്കി പറഞ്ഞു,”മോൻ ആ മരപുറയിൽ കയറിക്കോ…ചേച്ചി പറഞ്ഞിട്ടു പുറത്തു ഇറങ്ങിയ മതി,(വീടിനോടു ചേർന്നു ഒരു മരപുറ ഉണ്ട്,രാത്രി കാലങ്ങളിൽ മൂത്രം ഒഴിക്കുന്നതിനും,കുളിക്കുന്നതിനും ചില വീടുകളിൽ മാത്രം ഉണ്ടായിരുന്ന ഒരു സംഭവം ആണ് മറപുറ,)

പുറത്തു അരവിന്ദൻ ചേട്ടൻ വാതിൽ ചവിട്ടി പൊളിക്കുകയാണ് “ഡി മാലതി നീ എവടെ പോയി കെടക്കുവാടി……ഒരുമ്പെട്ടോള്ള….”

“ഓഹ്ഹ് കിടന്നു ചവണ്ട മനുഷ്യ ദ വരുന്നു”എന്നും പറഞ്ഞു ബ്ലൗസിന്റെ രണ്ടു ഹൂക് മാത്രം ഇട്ടു മാലതി ചേച്ചി പോയി വാതിൽ തുറന്നു

മാലതി ചേച്ചിയേം കുറെ തെറിയും പറഞ്ഞു അരവിന്ദൻ ചേട്ടൻ ഞങ്ങൾ കിടന്ന മുറിയിൽ പായ വിരിച്ചു കിടന്നു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025