Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണികുണ്ണയും പാലഭിഷേകവും – 4

എല്ലാവരും ഉറങ്ങി.ഞാൻ മാത്രം ഇന്നാലത്തെയും ഇന്നതെയും സംഭവങ്ങൾ മാറി ആലോചിച്ചു ഉറങ്ങാതെ കിടന്നു,ഉച്ചക്ക് കിടന്നു ഉറങ്ങിയത് കൊണ്ടു ഉറക്കവും വന്നില്ല,എല്ലാവരും കിടന്നു കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും ഏതോ ഒരു മുറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം….

ഞാൻ വേഗം കണ്ണടച്ചു ഉറങ്ങുന്ന പോലെ കിടന്നു

വാതിലും തുറന്നു വന്നത് സുനിയേച്ചി ആയിരുന്നു,ശബ്ദം അധികം പുറത്തു വരാതെ വാതിൽ അടച്ചപ്പോൾ ആണ് സുനിയേച്ചി എന്നെ കണ്ടത് എന്നു തോന്നുന്നു…എന്റെ അടുത്തു നിന്നും രണ്ടുപ്രാവശ്യം എന്റെ പേര് വിളിച്ചു നോക്കിയായിരുന്നു അതു കഴിഞ്ഞ് ഞാൻ ഉറക്കത്തിൽ ആണെന്ന് ഉറപ്പിച്ച ശേഷം ആണ് പുള്ളിക്കാരി അടുക്കള ഭാഗത്തേക്ക് പോയത്

പുള്ളിക്കാരി പോയികഴിഞ്ഞ ശേഷം ആണ് ഞാൻ ഒരു കാര്യം ഓർത്തത് ഇനി മൂത്രം ഒഴിക്കാൻ പോകുമ്പോൾ വെല്ല കൂട്ടിനായി ആണോ വിളിച്ചത്,വീട്ടിൽ അകത്തു മറപുര ഇല്ലാത്തതു കൊണ്ടു എല്ലാവരും രാത്രി കാര്യം സാധിക്കണത് പുറത്തു മാവിൻ ചുവട്ടിൽ  തന്നെയാ.

ഞാൻ പതിയെ ചേച്ചി പോയതിനു പുറകെ ശബ്ദം ഉണ്ടാകാതെ നടന്നു….ഞാൻ നോക്കിയപ്പോ അടുക്കള വാതിൽ പതിയെ ചാരി ഇട്ടിട്ടുണ്ട്,അപ്പൊ അതു തന്നെ ഞാൻ വാതിൽ തുറന്നു പുറത്തു മാവിൻ ചുവട്ടിൽ നോക്കി,അവിടെ സുനിയേച്ചി ഇല്ല,നേരെ ചെന്നു കുളുമുറി യിൽ നോക്കി അവിടെയും ഇല്ല….

ഞാൻ തിരിച്ചു നടന്നു വരുമ്പോൾ അടുക്കലേക്കു എത്തുന്നതിനു മുൻപ് ചെറിയ ഒരു ചായ്പ് ഉണ്ട്,അതു ആദ്യം ആടിനെ വളർത്തിയപ്പോ ഉണ്ടാക്കിയതാ ആടെല്ലാം പോയികഴിഞ്ഞപ്പോ അതു വിറകും മറ്റും എല്ലാം സൂക്ഷിക്കുന്ന ചായ്‌പാക്കി മാറ്റി….അതിന്റെ ഉള്ളിൽ ഉണക്ക ഓലയിൽ എന്തോ അമർന്ന പോലത്തെ ശബ്ദം

ഞാൻ പയ്യെ ചെന്നു ചെയ്‌പിലേക്കു നോക്കിയപ്പോ സുനിയേച്ചി കൂടെ കറവാക്കാരൻ മണിയും, ഞാൻ കണ്ടത് രണ്ടു പേരും സംസാരിച്ചിരിക്കുന്നതാ,ഞാൻ പതിയെ അവിടുന്നു പോകാൻ വേണ്ടി തുടങ്ങുമ്പോൾ ആണ് വേറെ ഒരു കാര്യം കണ്ടത്…..

സുനിയേച്ചിയുടെ കൈ മണിയുടെ മുണ്ടിന്റെ ഉള്ളിൽ ആണ്,അതു പൊങ്ങിയും താഴ്ന്നും കൊണ്ടേ ഇരിക്കുന്നു..അപ്പോഴാണ് എനിക്ക് സുനിയേച്ചിയുടെ  ഇന്നലത്തെ ജഗതീഷ്‌ ചേട്ടന്റെ മുദ്ര ഓർമ വന്നത്(നാളെ…നാളെ).അവർ തമ്മിൽ കാര്യമായ സംസാരത്തിൽ ആണ്,ചായ്‌പിന്റെ അങ്ങേ അറ്റത്തെ മൂലയിൽ ആണ് ഞാൻ നിന്നതു അതു കൊണ്ടു തന്നെ എനിക്ക് ഒന്നും കേൾക്കാൻ സാധിച്ചില്ല

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025