Kambikuttan Malayalam

Sex stories Kambikuttan kambikathakal

UP-സരസ്സു 3

അത്..പാച്ചന്‍ തമ്പുരാ….ഇനി ഒരൊറ്റ വഴിയെ ഉള്ളു….. തമ്പുരാട്ടിയെ വയറിളക്കണം. അപ്പോള്‍ അവന്‍ നിസ്സാരമായി ഇങ്ങു പോരും…യേത്….?     കൊച്ചു പ്രേമന്‍ സ്റ്റൈലില്‍ വൈദ്യര്‍ പറഞ്ഞു.

അത് വേണോ?

വേണം തമ്പുരാന്‍. വേണം.

എന്നാ ചെയ്യേടോ……കുള്ളന്‍ വൈദ്യരേ….

ശശി തമ്പുരാടി അലറി.

അത് തമ്പുരാടി. അടിയന്റെ സ്റ്റോക്ക്‌ തീര്‍ന്നു പോയി. ഞാന്‍ പുറത്തു പോയി മരുന്ന് വാങ്ങിച്ചോണ്ട് വരാം.

എന്നാ  പെട്ടെന്ന് പോടോ….

തമ്പുരാട്ടി വൈദ്യരുടെ കൊങ്ങയ്ക്ക് പിടിച്ചു കിളി വാതിലൂടെ ഒരേറു….

എന്റയ്യോ…….. എന്ന ശബ്ദം നേര്‍ത് നേര്‍ത് പോയി.

ഇത് കേട്ട് തോഴിമാര്‍ വീണ്ടും അകത്തേയ്ക്ക് കയറി.

കാര്യം മനസ്സിലായ മെയിന്‍ തോഴി കൊട്ടാരം സരിത നിഷ്പ്രയാസം തമ്പുരാനെ തമ്പുരാട്ടിയില്‍ നിന്നും വേര്‍പെടുത്തി.

ഇനി പറ…..കൊട്ടാരം വൈദ്യന്‍ കൊച്ചു പ്രേമന്‍ വിചാരിച്ചിട്ട് നടക്കാത്ത കാര്യം സരിത എങ്ങനെ സാധിച്ചു?

കഥ നിര്‍ത്തി സരസ്സു ചോദിച്ചു.

ആര്‍ക്കെങ്കിലും  ഉത്തരം കിട്ടിയോ? ഇല്ലേല്‍ അടുത്ത ലക്കം കംബികുട്ടനില്‍ കിട്ടും. കാത്തിരിക്കുക…

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025